logo
add image
Breaking News
കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ ഒരു ഡോക്ടര്‍ കൂടി മരിച്ചു * വുഹാനില്‍ പ്രവര്‍ത്തിച്ചു വരുന്ന ഫസ്റ്റ് പീപ്പിള്‍സ് ആശുപത്രിയിലെ ഡോ. പെന്‍ യിന്‍ഹുവ (29) ആണ് മരണത്തിനു കീഴടങ്ങിയത് * കൊറോണ ബാധിതരെ ചികില്‍സിക്കുന്നതിനായി സ്വന്തം വിവാഹം മാറ്റി വച്ചിരുന്നു ഇദ്ദേഹം* കൊറോണ* മരണം 636 ആയി ഉയര്‍ന്നു* 3143 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു * രോഗം നിയന്ത്രണവിധേയമാകുന്നതിന്റെ സൂചന നല്‍കി പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ കുറവ് * ഗായകന്‍ യേശുദാസിന്റെ സഹോദരനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി * സംഗീതജ്ഞനും നാടകനടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകനാണ് മരിച്ച ജസ്റ്റിന്‍ * ബുധനാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത് * ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍ ലോകക്കപ്പ് ഏകദിനം;
ഐ പി സി ബഥേല്‍ ബഹ്‌റിന്‍ സുവിശേഷ ഗാനസന്ധ്യ ലോഗോസ് 2019 നവംബര്‍ 4- 6 തീയതികളില്‍

ഐ പി സി ബഥേല്‍ ബഹ്‌റിന്‍ സുവിശേഷ ഗാനസന്ധ്യ ലോഗോസ് 2019 നവംബര്‍ 4- 6 തീയതികളില്‍

ബഹ്‌റിന്‍. ഐ പി സി ബഥേല്‍ ബഹ്‌റിന്റെ ആഭിമുഖ്യത്തില്‍ ലോഗോസ് 2019 എന്ന പേരിലുള്ള സുവിശേഷ ഗാനസന്ധ്യ നവംബര്‍ 4 തിങ്കള്‍ മുതല്‍ 6 ബുധന്‍ വരെ അധാരി പാര്‍ക്കില്‍ വെച്ച് നടത്തപ്പെടും. എല്ലാ ദിവസവും വൈകീട്ട് 7:00 മുതല്‍ 9:30 വരെ നടക്കുന്ന സംഗീതസന്ധ്യയ്ക്ക് ചര്‍ച്ച് കൊയറിനോടൊപ്പം ഡോ. ബ്ലെസ്സന്‍ മേമനയും പങ്കെടുക്കും. ബ്രദര്‍ ബ്ലെമിന്‍ ബാബുവാണ് ഓര്‍ക്കസ്ട്ര ചെയ്യുന്നത്. പാസ്റ്റര്‍ പ്രിന്‍സ് തോമസ് റാന്നി മുഖ്യാതിഥിയായിരിക്കും. 

RELATED STORIES

Top