logo
add image
മിസോറാം ഗവര്‍ണറായി പി എസ് ശ്രീധരന്‍പിള്ള

മിസോറാം ഗവര്‍ണറായി പി എസ് ശ്രീധരന്‍പിള്ള

തിരുവനന്തപുരം. ബി ജെ പി സംസ്ഥാന അധ്യക്ഷനായ പി എസ് ശ്രീധരന്‍ പിള്ള മിസോറാം ഗവര്‍ണറായി നിയമിതനായി. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് അദ്ദേഹത്തെ ഗവര്‍ണറായി നിയമിച്ചത്. നേരത്തെ കുമ്മനം രാജശേഖരനായിരുന്നു മിസോറാം ഗവര്‍ണറായിരുന്നത്. എന്നാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകുന്നതിനായി അദ്ദേഹം രാജിവച്ചിരുന്നു. ആ ഒഴിവിലേക്കാണ് പി എസ് ശ്രീധരന്‍പിള്ള നിയമിതനായിരിക്കുന്നത്. 
 

RELATED STORIES

Top