logo
add image
Breaking News
ചെങ്കല്‍ചൂള വൈ പി സി എ സംഗീതസന്ധ്യ നവംബര്‍ 10ന്

ചെങ്കല്‍ചൂള വൈ പി സി എ സംഗീതസന്ധ്യ നവംബര്‍ 10ന്

ചെങ്കല്‍ചൂള വൈ പി സി എയുടെ ആഭിമുഖ്യത്തിലുള്ള സംഗീതസന്ധ്യ നവംബര്‍ 10ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തില്‍ ഇ കെ നായനാര്‍ പാര്‍ക്കില്‍ വെച്ച് നടത്തപ്പെടും. വൈകീട്ട് 6:30 ന് ആരംഭിക്കുന്ന സംഗീതസന്ധ്യ പാസ്റ്റര്‍ ഏബ്രഹാം തോമസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍ അരവിന്ദ് വിന്‍സന്റ് മുഖ്യാതിഥിയായിരിക്കും. ഹോളി നൈറ്റ് എന്ന പേരിലുള്ള മ്യൂസിക് നൈറ്റില്‍ ഇമ്മാനുവേല്‍ ഹെന്‍ട്രി, കിരന്‍ ടൈറ്റസ്, അനില്‍ അടൂര്‍ എന്നിവര്‍ ഗാനങ്ങളാലപിക്കും. 

RELATED STORIES

Top