logo
add image
സംസ്ഥാനത്ത് സ്‌കൂളുകളില്‍ മൊബൈലിന് നിരോധനം

സംസ്ഥാനത്ത് സ്‌കൂളുകളില്‍ മൊബൈലിന് നിരോധനം

തിരുവനന്തപുരം. സംസ്ഥാനത്തെ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണിന് പൂര്‍ണമായും നിരോധനമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇക്കാര്യം സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. 

വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ട് നേരത്തേ ഉത്തരവിറക്കിയിരുന്നെങ്കിലും നടപ്പായില്ല. അതിനാലാണ് ഇതു സംബന്ധിച്ച് വീണ്ടും പുതിയ സര്‍ക്കുലര്‍ ഇറക്കിയത്. ജോലി സമയത്ത് അധ്യാപകര്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. 


 

RELATED STORIES

Top