ബഹ്റിന്. ബഹ്റിനിലെ വൈ എം സി എ യുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഫൗണ്ടേഷന് ഫോര്‍ ലിവിങ് മീറ്റിംഗ് നവംബര്‍ 22ന് നടത്തപ്പെടും. ബഹ്റൈന്‍ ദി ഏഷ്യന്‍ സ്കൂളില്‍ വെച്ച് നടത്തപ്പെടുന്ന മീറ്റിംഗില്‍ കനേഡിയന്‍ - അമേരിക്കന്‍ ക്രിസ്ത്യന്‍ അപ്പോളജിസ്റ്റായ രവി സക്കറിയാസാണ് ദൈവവചനം ശുശ്രൂഷിക്കുന്നത്. നിരവധി റേഡിയോ പ്രോഗ്രാമിന്റെ അവതാരകനും ഇന്റര്‍നാഷണല്‍ മിനിസ്ട്രീസിന്റെ സ്ഥാപകനും ചെയര്‍മാനുമാണ് നിലവില്‍ രവി സക്കറിയ .