logo
add image
ബ്ലെസ്സ് ആലുവ നവംബര്‍ 23ന്

ബ്ലെസ്സ് ആലുവ നവംബര്‍ 23ന്

ആലുവ. സ്ട്രീംസ് ഓഫ് ലൈഫ് ഇന്റര്‍നാഷണല്‍ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തില്‍ ബ്ലെസ്സ് ആലുവ മീറ്റിംഗ് നവംബര്‍ 23ന് നടത്തപ്പെടും. ആലുവ എം ഒ റോഡിലുള്ള പി ഡബ്‌ള്യു ഡി റെസ്റ്റ് ഹൗസ് കോമ്പൗണ്ടിലുള്ള മഹനാമി ഹെറിറ്റേജ് ഹോട്ടലില്‍ വച്ച് രാവിലെ 9:30 മുതല്‍ 1:30 വരെയാണ് മീറ്റിംഗ നടത്തപ്പെടുന്നത്. 

പാസ്റ്റര്‍മാരായ ജിബു ജേക്കബ്, അനീഷ് വര്‍ഗീസ് എന്നിവര്‍ ദൈവവചനം ശുശ്രൂഷിക്കും. ബ്രദര്‍ പോള്‍സണ്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള കൊയര്‍ ഗാനങ്ങള്‍ ആലപിക്കും. 
 

RELATED STORIES

Top