logo
add image
Breaking News
ബാലന്‍ ഡി ഓര്‍ പുരസ്‌കാരം ലയണല്‍ മെസ്സിക്ക് 

ബാലന്‍ ഡി ഓര്‍ പുരസ്‌കാരം ലയണല്‍ മെസ്സിക്ക് 

പാരീസ്. മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഈ വര്‍ഷത്തെ ബാലന്‍ ഡി ഓര്‍ പുരസ്‌കാരം ലയണല്‍ മെസ്സിയ്ക്ക്. ഇതിനു മുമ്പ് അഞ്ചുതവണ താരം ഈ പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്. 2009 മുതല്‍ 2015 വരെയുള്ള വര്‍ഷങ്ങളിലാണ് പുരസ്‌കാരം അഞ്ചുതവണ താരത്തെ തേടിയെത്തിയത്. 

കഴിഞ്ഞ മത്സരത്തില്‍ ബാഴ്‌സലോണയെ ലാലിഗ ചാമ്പ്യന്മാരാക്കിയ മെസ്സി 36 പോയിന്റോടെ മികച്ച സ്‌കോറര്‍ ആയതോടെയാണ് പുരസ്‌കാരം സ്വന്തമാക്കിയത്. സെപ്റ്റംബറില്‍ ഫിഫ ദ ബെസ്റ്റ് പുരസ്‌കാരവും താരത്തെ തേടിയെത്തിയിരുന്നു. 

RELATED STORIES

Top