logo
add image
ഐ പി സി കുവൈറ്റ് റീജിയന്‍ വചനോത്സവത്തിന് തുടക്കമായി

ഐ പി സി കുവൈറ്റ് റീജിയന്‍ വചനോത്സവത്തിന് തുടക്കമായി

കുവൈറ്റ്. ഐ പി സിയുടെ കുവൈറ്റ് റീജിയന്‍ ബൈബിള്‍ ക്ലാസ്സുകള്‍ക്ക്  വചനോത്സവം എന്ന പേരില്‍ തുടക്കമായി. ഡിസംബര്‍ 6ന് വെള്ളിയാഴ്ച വരെ നീണ്ടുനില്‍ക്കുന്ന ക്ലാസുകള്‍ നയിക്കുന്നത് പാസ്റ്റര്‍ സണ്ണി കുര്യനാണ്. രാത്രി 7 മുതല്‍ 9 വരെ നടന്നുവരുന്ന മീറ്റിംഗുകളില്‍ ക്രിസ്തീയ ജീവിതം എന്നതാണ് ചിന്താവിഷയം. ഐ പി സി കുവൈറ്റ് റീജിയന്‍ കൊയര്‍ ഗാനങ്ങളാലപിക്കും.  
 

RELATED STORIES

Top