logo
add image
പെന്തക്കോസ്ത് മുന്നേറ്റം; തിരിച്ചടികളും തിരിച്ചുവരവുകളും സെമിനാര്‍ ഡിസംബര്‍ 8ന് കാട്ടാക്കടയില്‍ 

പെന്തക്കോസ്ത് മുന്നേറ്റം; തിരിച്ചടികളും തിരിച്ചുവരവുകളും സെമിനാര്‍ ഡിസംബര്‍ 8ന് കാട്ടാക്കടയില്‍ 

കാട്ടാക്കട. പെന്തക്കോസ്ത് തിയോളജിക്കല്‍ ഫോറത്തിന്റെയും പെന്തക്കോസ്ത് യുവജന വേദിയുടെയും ആഭിമുഖ്യത്തില്‍ പെന്തക്കോസ്ത് മുന്നേറ്റം; തിരിച്ചടികളും തിരിച്ചുവരവുകളും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാര്‍ നടത്തപ്പെടും. ഡിസംബര്‍ 8ന് കാട്ടാക്കട അസംബ്ലീസ് ഓഫ് ഗോഡ് ചര്‍ച്ചില്‍ വെച്ചു വൈകുന്നേരം 5 മുതല്‍ 8 വരെയാണ് സെമിനാര്‍ ക്രമീകരിച്ചിരിക്കുന്നത്. 

പാസ്റ്റര്‍ ജെയ്‌സ് പാണ്ടനാടാണ് ക്ലാസുകള്‍ നയിക്കുന്നത്. പാസ്റ്റര്‍മാരായ അഭിലാഷ് എ.പി, ആര്‍ സി കുഞ്ഞുമോന്‍ എന്നിവര്‍ സെമിനാറിന് നേതൃത്വം നല്‍കും. 
 

RELATED STORIES

Top