logo
add image
ഏകദിന സെമിനാര്‍ അക്കേറിയോസ് 2019 നെടുങ്കണ്ടത്ത്

ഏകദിന സെമിനാര്‍ അക്കേറിയോസ് 2019 നെടുങ്കണ്ടത്ത്

നെടുങ്കണ്ടം. ഐ പി സി ഉടുമ്പന്‍ചോല ഏരിയ സണ്ടേസ്‌കൂളും പി വൈ പി എയും ചേര്‍ന്നു നടത്തുന്ന ഏകദിനസെമിനാറായ അക്കേറിയോസ് 2019 ഡിസംബര്‍ 23ന് നടത്തപ്പെടുന്നു. രാവിലെ 9:00 മുതല്‍ വൈകീട്ട് 4:00 വരെ നെടുങ്കണ്ടം അര്‍ബന്‍ബാങ്ക് ഓഡിറ്റോറിയത്തിലാണ് സെമിനാര്‍ നടത്തപ്പെടുന്നത്. 

ഏരിയ വൈസ് പ്രസിഡന്റായ പാസ്റ്റര്‍ ബിജു എം ആര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. എക്‌സല്‍ വി ബി എസില്‍ പ്രവര്‍ത്തിച്ചു വരുന്ന പാസ്റ്റര്‍ ജെയിംസ് വി ജോണ്‍, കോട്ടയം തിയോളജിക്കല്‍ സെമിനാരിയില്‍ പ്രവര്‍ത്തിക്കുന്ന സിസ്റ്റര്‍ മറിയാമ്മ ജോണ്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിക്കും. 
 

RELATED STORIES

Top