logo
add image
ഉള്‍ക്കാഴ്ച മീഡിയയുടെ ആഭിമുഖ്യത്തില്‍ പൗരത്വസെമിനാര്‍

ഉള്‍ക്കാഴ്ച മീഡിയയുടെ ആഭിമുഖ്യത്തില്‍ പൗരത്വസെമിനാര്‍

തിരുവല്ല. ഉള്‍ക്കാഴ്ച മീഡിയയുടെ ആഭിമുഖ്യത്തിലുള്ള പൗരത്വസെമിനാര്‍ ഇന്ന് 2020 ജനുവരി 2ന് രാവിലെ 9:30 മുതല്‍ തിരുവല്ല വൈ എം സി എ ഹാളില്‍ നടത്തപ്പെടും. പി സി ഐ ജനറല്‍ പ്രസിഡന്റായ എന്‍ എം രാജു സെമിനാര്‍ ഉദ്ഘാടനം ചെയ്യും. പൗരത്വ പ്രശ്‌നങ്ങളും മതേതരജനാധിപത്യവും, പൗരത്വബില്ലും ഭരണഘടനയും ഇന്ത്യന്‍ ന്യൂനപക്ഷങ്ങളും എന്നീ വിഷയങ്ങളില്‍ ജെയ്‌സ് പാണ്ടനാട്, സണ്ണി എം കപികാട്, ഫാ മാത്യുസ് വാഴക്കുന്നം എന്നിവര്‍ പ്രഭാഷണം നടത്തും. ഡാര്‍വിന്‍ എം വില്‍സണ്‍, അജി കല്ലുങ്കല്‍, സിബി കുഞ്ഞുമോന്‍ എന്നിവര്‍ സെമിനാറിന് നേതൃത്വം നല്‍കും. 
 

RELATED STORIES

Top