logo
add image
Breaking News
ഹെവന്‍ലി മ്യൂസിക് ഫെസ്റ്റ് ജനുവരി 12ന്

ഹെവന്‍ലി മ്യൂസിക് ഫെസ്റ്റ് ജനുവരി 12ന്

രാജാക്കാട്. ഹെവന്‍ലി ഹാര്‍വെസ്റ്റ് പ്രെയര്‍ മിനിസ്ട്രീസിന്റെയും മലങ്കര ക്രിസ്ത്യന്‍ ചര്‍ച്ചിന്റെയും ആഭിമുഖ്യത്തില്‍ ഹെവന്‍ലി മ്യൂസിക് ഫെസ്റ്റ് ജനുവരി 12ന് നടത്തപ്പെടും. 

വൈകീട്ട് 5:30 മുതല്‍ രാത്രി 10 വരെ രാജകുമാരി പഞ്ചായത്ത് ഗ്രൗണ്ടില്‍ വെച്ചു നടക്കുന്ന ഫെസ്റ്റില്‍ പ്രശസ്തനായ ഗായകന്‍ ഇമ്മാനുവേല്‍ ഹെന്‍ട്രിയുടെ നേതൃത്വത്തിലുള്ള ഗായകസംഘം ഗാനങ്ങള്‍ ആലപിക്കും. പാസ്റ്റര്‍ ഫെയ്ത്ത് ബ്ലെസ്സന്‍ പള്ളിപ്പാട് ദൈവവചനം ശുശ്രൂഷിക്കും. 

RELATED STORIES

Top