logo
add image
Breaking News
ഏ ജി ചര്‍ച്ച് പെരുമ്പാവൂര്‍ നേതൃത്വം നല്‍കുന്ന ഗാനസന്ധ്യ 

ഏ ജി ചര്‍ച്ച് പെരുമ്പാവൂര്‍ നേതൃത്വം നല്‍കുന്ന ഗാനസന്ധ്യ 

പെരുമ്പാവൂര്‍. അസംബ്ലീസ് ഓഫ് ഗോഡ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഗാനസന്ധ്യ ജനുവരി 17,18,19 (വെള്ളി, ശനി,ഞായര്‍ )തീയതികളില്‍ പെരുമ്പാവൂര്‍ അയ്മുറി ജോയ്‌സ് ഗ്രൗണ്ടില്‍ നടത്തപ്പെടും. എല്ലാദിവസവും വൈകീട്ട് 6:00 മുതല്‍ 9:30 വരെ നടത്തപ്പെടുന്ന ഗാനസന്ധ്യയില്‍ റാഫാ മെലഡി ടീമാണ് ഗാനങ്ങള്‍ ആലപിക്കുന്നത്. 

പ്രസ്തുത ഗാനസന്ധ്യയില്‍ പാസ്റ്റര്‍മാരായ കെ.കെ ബാബു, ജോയി പാറയ്ക്കല്‍, ഷമിര്‍ കൊല്ലം എന്നിവര്‍ ദൈവവചനം ശുശ്രൂഷിക്കും. 
 

RELATED STORIES

Top