logo
add image
ഗുഡ്‌ന്യൂസ്  രാജുച്ചായന്‍ നിത്യതയില്‍

ഗുഡ്‌ന്യൂസ്  രാജുച്ചായന്‍ നിത്യതയില്‍

കോട്ടയം. ഗുഡ്‌ന്യൂസ് മുന്‍ ചെയര്‍മാനായിരുന്ന പരേതനായ വി എം മാത്യു സാറിന്റെ മകനും ഐ പി സി കേരളാ സ്റ്റേറ്റ് കൗണ്‍സില്‍ അംഗവുമായ വാകത്താനം ഞാലിയാകുഴി പോളച്ചിറയില്‍ രാജു മാത്യു (രാജുച്ചായന്‍ 66) നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. ഗുഡ്‌ന്യൂസ് ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാനായും ശാലേം ട്രാക്ട് സൊസൈറ്റി പ്രസിഡന്റായും പ്രവര്‍ത്തിച്ചു വരികയായിരുന്നു. 

മലബാര്‍ മിഷന്‍ എന്ന പ്രവര്‍ത്തനത്തിലൂടെ മലബാര്‍ മേഖലയിലും പാലാ- പൊന്‍കുന്നം മേഖലകളിലും സുവിശേഷ പ്രവര്‍ത്തനത്തിനും സഭാ സ്ഥാപനത്തിനും മുന്‍ പന്തിയില്‍ നിന്ന വ്യക്തിയായിരുന്നു രാജു മാത്യു. 

ഭാര്യ: ഡെയ്‌സി. മക്കള്‍: ബ്ലസ്സന്‍ മാത്യു, ബ്ലസ്സി മാത്യു. മരുമക്കള്‍: സൗമ്യ, അഭിലാഷ്

RELATED STORIES

Top