logo
add image
71#ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ഒരുങ്ങി രാജ്യം

71#ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ഒരുങ്ങി രാജ്യം

ന്യൂഡല്‍ഹി. രാജ്യം ഇന്ന് 71#ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാവിലെ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ ബ്രസീല്‍ പ്രസിഡന്റായ ജെയിര്‍ ബോല്‍സൊണാരോയാണ് മുഖ്യാതിഥിയായി എത്തുന്നത്. പൗരത്വ നിയമഭേദഗതിയ്‌ക്കെതിരായ പ്രതിഷേധം കണക്കിലെടുത്ത് അതീവ സുരക്ഷയാണ് തലസ്ഥാന നഗരിയില്‍ ഒരുക്കിയിരിക്കുന്നത്. 

കരസേനയും നാവികസേനയുമാണ് ഇക്കുറി പരേഡ് നടത്തുക. ഇന്ത്യന്‍ രാഷ്ട്രപതിയായ രാംനാഥ് കോവിന്ദ് അഭിവാദ്യം സ്വീകരിക്കും. പഞ്ചാബ് സ്വദേശിനിയായ ടാനിയ ഷേര്‍ഗില്‍ എന്ന വനിതയാണ് സിഗ്നല്‍ കോറത്തെ നയിക്കുന്നത്. പ്രധാനമന്ത്രിയും സൈനീകരും ദേശീയ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിക്കും. 

RELATED STORIES

Top