logo
add image
Breaking News
കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ ഒരു ഡോക്ടര്‍ കൂടി മരിച്ചു * വുഹാനില്‍ പ്രവര്‍ത്തിച്ചു വരുന്ന ഫസ്റ്റ് പീപ്പിള്‍സ് ആശുപത്രിയിലെ ഡോ. പെന്‍ യിന്‍ഹുവ (29) ആണ് മരണത്തിനു കീഴടങ്ങിയത് * കൊറോണ ബാധിതരെ ചികില്‍സിക്കുന്നതിനായി സ്വന്തം വിവാഹം മാറ്റി വച്ചിരുന്നു ഇദ്ദേഹം* കൊറോണ* മരണം 636 ആയി ഉയര്‍ന്നു* 3143 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു * രോഗം നിയന്ത്രണവിധേയമാകുന്നതിന്റെ സൂചന നല്‍കി പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ കുറവ് * ഗായകന്‍ യേശുദാസിന്റെ സഹോദരനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി * സംഗീതജ്ഞനും നാടകനടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകനാണ് മരിച്ച ജസ്റ്റിന്‍ * ബുധനാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത് * ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍ ലോകക്കപ്പ് ഏകദിനം;
തെക്കേമല ശാലേം ബൈബിള്‍ സ്‌കൂള്‍ ഗ്രാജുവേഷന്‍ 

തെക്കേമല ശാലേം ബൈബിള്‍ സ്‌കൂള്‍ ഗ്രാജുവേഷന്‍ 

കോഴഞ്ചേരി. കോഴഞ്ചേരി തെക്കേമല ശാലേം ബൈബിള്‍ സ്‌കൂള്‍ ഗ്രാജുവേഷന്‍ ഇന്ന് 2020 ഫെബ്രുവരി 2 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3:30 ന് തെക്കേമല കണ്‍വന്‍ഷന്‍ ഗ്രൗണ്ടില്‍ വെച്ച് നടത്തപ്പെടും. പാസ്റ്റര്‍ കുര്യന്‍ മാത്യുവാണ് ഗ്രാജുവേഷന്‍ സേന്ദശം നല്‍കുന്നത്. 

റവ. എം ജെ ജോണ്‍ ബിരുദദാന ശുശ്രൂഷ നടത്തും. ക്രിസ്തുവിന്റെ അനുഗാമികള്‍ (മത്തായി 4:19) ആണ് ഈ വര്‍ഷത്തെ ചിന്താവിഷയം.

RELATED STORIES

Top