logo
add image
യു പി എഫ് കെ 2020 ഇനി പുതിയ സാരഥികള്‍

യു പി എഫ് കെ 2020 ഇനി പുതിയ സാരഥികള്‍

കുവൈത്ത്. കുവൈറ്റിലെ പെന്തക്കോസ്ത് ഐക്യ കൂട്ടായ്മയായ യു പി എഫ് കെയ്ക്ക് പുതിയ ഭാരവാഹികള്‍. പ്രോഗ്രാം കോര്‍ഡിനേറ്ററായി പാസ്റ്റര്‍ തോമസ് ജോര്‍ജ്ജ്, ജനറല്‍ കണ്‍വീനറായി ഷിബു വി സാം, സെക്രട്ടറിയായി ബിജോ കെ ഈശോ എന്നിവര്‍ ചുമതലയേറ്റു. 

ട്രഷറാറായി റെജി ബേബിസണ്‍, ജോയിന്റ് സെക്രട്ടറിയായി കെ.സി സാമുവേല്‍, ജോയിന്റ് ട്രഷറാറായി ജോണ്‍ ഫിലിപ്പോസ്, ഫിനാന്‍സ് കണ്‍വീനറായി ജിജി എം തോമസ്, പബ്ലിസിറ്റി കണ്‍വീനേഴ്‌സായി ജെയിംസ് ഏബ്രഹാം, അനുമോദ് ബേബി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. 

സുവനീറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി റെജി ടി സക്കറിയ,സിനു ഫിലിപ്പ് എന്നിവരും ക്വയറിന്റെ ക്രമീകരണങ്ങള്‍ക്കായി വിനോദ് നൈനാന്‍, ജിജി ഫിലിപ്പ് എന്നിവരും യാത്രാ ക്രമീകരണങ്ങള്‍ക്കായി സന്തോഷ് വര്‍ഗീസ്, ജെയിംസ് ജോണ്‍സണ്‍ എന്നിവരും ടെക്‌നിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ചാണ്ടപിള്ള വര്‍ഗീസ്, ജേക്കബ് തോമസ് എന്നിവരും ചുമതലയേറ്റു. 

മനോജ് മാത്യു, കെ.സി ഡേവിഡ് (വോളന്റിയര്‍), ജേക്കബ് മാമ്മന്‍, ജോജി ഐസക് ( ഓഡിറ്റര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍. 

RELATED STORIES

Top