logo
add image
ജാപ്പനീസ് കപ്പലിലെ യാത്രക്കാരില്‍ പത്തു പേര്‍ക്ക് കൊറോണ. കപ്പല്‍ പിടിച്ചിട്ട് അധികൃതര്‍

ജാപ്പനീസ് കപ്പലിലെ യാത്രക്കാരില്‍ പത്തു പേര്‍ക്ക് കൊറോണ. കപ്പല്‍ പിടിച്ചിട്ട് അധികൃതര്‍

യോക്കോഹോമ. ജാപ്പനീസിലെ പ്രമുഖ ആഡംബരക്കപ്പലായ പ്രിന്‍സസ് ക്രൂയിസിലെ യാത്രക്കാരില്‍ പത്തുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് കപ്പലിലെ യാത്രക്കാരെയും ജീവനക്കാരെയും നിരീക്ഷണത്തിനു വിധേയരാക്കുകയാണ്. ഹോങ്കോങ് യാത്രക്കാരനായ വ്യക്തിയ്ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 

14 ദിവസത്തെ നിരീക്ഷണമാണ് ഇപ്പോള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരെ സ്ഥലത്തെ ആശുപത്രികളിലേക്ക് മാറ്റും.
 

RELATED STORIES

Top