logo
add image
Breaking News
യുദ്ധം ചെയ്യാന്‍ റോബോട്ടുകളെ സജ്ജരാക്കാനൊരുങ്ങി രാജ്യം

യുദ്ധം ചെയ്യാന്‍ റോബോട്ടുകളെ സജ്ജരാക്കാനൊരുങ്ങി രാജ്യം

ന്യൂഡല്‍ഹി. യുദ്ധത്തില്‍ സൈനീകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ റോബോട്ടുകളെ നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് ഒരു പറ്റം ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. എ കെ 47, ഇന്‍സാസ് തുടങ്ങിയ തോക്കുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇവയുടെ നിര്‍മ്മാണം. 

ലക്‌നൗവില്‍ നടന്ന ഡി ആര്‍ ഡി ഓ എക്‌സ്‌പോയില്‍ ശാസ്ത്രജ്ഞനായ മൃദു കാന്ത് പാഠക് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. എക്‌സ്‌പോ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. 
 

RELATED STORIES

Top