logo
add image
ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞയാള്‍ അന്തരിച്ചു

ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞയാള്‍ അന്തരിച്ചു

കാഠ്മണ്ഡു. ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞയാള്‍ എന്ന ഗിന്നസ് റെക്കോര്‍ഡിന് ഉടമയായ 27 കാരന്‍ ഖഗേന്ദ്ര ഥാപ്പ മാഗര്‍ അന്തരിച്ചു. 67.08 സെന്റീമീറ്റര്‍ മാത്രമായിരുന്നു ഖഗേന്ദ്രയുടെ ഉയരം. നേപ്പാളിന്റെ ടൂറിസത്തിന്റെ പ്രചാരകനായിരുന്ന ഖഗേന്ദ്ര മാഗര്‍ യു എസിലെയും യൂറോപ്പിലെയും ടി.വി ഷോകളില്‍ പങ്കെടുത്തിട്ടുണ്ട്. ന്യൂമോണിയ ബാധിച്ച് ചികില്‍സയിലിരിക്കെയാണ് മാഗറിന്റെ മരണം. 

RELATED STORIES

Top