logo
add image
തലസ്ഥാന നഗരി ഇന്ന് പോളിംഗ് ബൂത്തിലേക്ക്

തലസ്ഥാന നഗരി ഇന്ന് പോളിംഗ് ബൂത്തിലേക്ക്

ന്യൂഡല്‍ഹി. ഇന്ന് രാജ്യ തലസ്ഥാനം പോളിംഗ്ബുത്തിലേക്ക്. അഞ്ചുവര്‍ഷത്തെ ഭരണ മികവില്‍ ആം ആദ്മിയ്ക്കു പിടിച്ചുനില്ക്കാനാകുമോ എന്നതാണ് ഏറ്റവും വലിയ ചര്‍ച്ചാവിഷയം. മൂന്നു മുന്നണികള്‍ക്കും ഒരുപോലെ നിര്‍ണായകമായ വോട്ടെടുപ്പാണ് ഇക്കുറി നടക്കുന്നത്. ഡല്‍ഹി നിയമസഭയിലെ 70 സീറ്റുകളിലേക്കാണ് ജനവിധി. വോട്ടെണ്ണല്‍ ചൊവ്വാഴ്ച നടക്കും. 

വോട്ടെടുപ്പിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. രാവിലെ 8 ന് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകീട്ട് 6 ന് അവസാനിപ്പിക്കും. ബൂത്തുകളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഷഹീന്‍ബാഗിലെ ആറ് വോട്ടെടുപ്പു കേന്ദ്രങ്ങള്‍ അതീവ സുരക്ഷയിലാണ്. 

RELATED STORIES

Top