logo
add image
മൈസുരു ഹെബ്രോന്‍ സഭയുടെ നേതൃത്വത്തില്‍ വൈ പി ഇ സംഗീത വിരുന്ന് ഇന്ന് ഫെബ്രുവരി 8ന്

മൈസുരു ഹെബ്രോന്‍ സഭയുടെ നേതൃത്വത്തില്‍ വൈ പി ഇ സംഗീത വിരുന്ന് ഇന്ന് ഫെബ്രുവരി 8ന്

മൈസുരു. ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യ മൈസുരു ഹെബ്രോന്‍ സഭയുടെ ആഭിമുഖ്യത്തില്‍ വൈ പി ഇ ഒരുക്കുന്ന ക്രിസ്തീയ സംഗീതവിരുന്നും ഇന്ന്  ഫെബ്രുവരി 8ന് നടത്തപ്പെടുന്നു. 

മൈസുരു കടക്കോള ശാലേം പ്രെയര്‍ സെന്ററില്‍ രാവിലെ 10 മുതല്‍ 5:30 വരെ നടക്കുന്ന പ്രോഗ്രാമില്‍ ബിജി രാജന്‍, ബ്രദര്‍ സാംസണ്‍ ചെങ്ങന്നൂര്‍ എന്നിവര്‍ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.    

പാസ്റ്റര്‍ കുര്യാക്കോസ് പി വി അധ്യക്ഷനായിരിക്കും. വൈ പി ഇയുടെ സംസ്ഥാന പ്രസിഡന്റ് പാസ്റ്റര്‍ ജോസഫ് ജോണ്‍, പാസ്റ്റര്‍ റോജി ഇ സാമുവേല്‍ എന്നിവര്‍ പ്രസംഗിക്കും.                       
 

RELATED STORIES

Top