logo
add image
സിസ്റ്റര്‍ അന്ന കണ്ടത്തിലിന്റെ മകന്‍ നിത്യതയില്‍

സിസ്റ്റര്‍ അന്ന കണ്ടത്തിലിന്റെ മകന്‍ നിത്യതയില്‍

കോട്ടയം. പ്രശസ്ത സുവിശേഷകയായ സിസ്റ്റര്‍ അന്നാ കണ്ടത്തിലിന്റെ മൂത്ത മകന്‍ വിനു ഏബ്രഹാം (40) നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. ഇന്ന് ഫെബ്രുവരി 8 ന് ഉച്ചയ്ക്ക് 2:40 എറണാകുളം സണ്‍റൈസ് ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസമുണ്ടായ ശാരീരിക അസ്വസ്ഥതയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സംസ്‌കാരം പിന്നീട്. 
ഭാര്യ: ബിന്ദു. മക്കള്‍: ക്രിസ്റ്റി, നേഹ
 

RELATED STORIES

Top