logo
add image
ബ്ലെസ്സ് ചന്ദ്രപൂര്‍ ഫെബ്രുവരി 14 മുതല്‍

ബ്ലെസ്സ് ചന്ദ്രപൂര്‍ ഫെബ്രുവരി 14 മുതല്‍

ചന്ദ്രപൂര്‍. മഹാരാഷ്ട്രഐ പി സി  ചന്ദ്രപൂര്‍ ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തില്‍ ബ്ലെസ്സ് ചന്ദ്രപൂര്‍ ഫെബ്രുവരി 14 വെള്ളി മുതല്‍ 16 ഞായര്‍ വരെ നടത്തപ്പെടും. ദുര്‍ഗാപൂര്‍ ശക്തിനഗര്‍ ഐ പി സി സഭാഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന മീറ്റിംഗ് ഡിസ്ട്രിക്ട് പ്രസിഡന്റായ പാസ്റ്റര്‍ യോഹന്നാന്‍കുട്ടി ഡാനിയേല്‍ ഉദ്ഘാടനം ചെയ്യും. 
   എല്ലാ ദിവസവും വൈകീട്ട് 5:30 മുതല്‍ 9:30 വരെ നടക്കുന്ന യോഗത്തില്‍ പാസ്റ്റര്‍ ഹര്‍ജിത് സിംഗ് ദൈവവചനം ശുശ്രൂഷിക്കും. പാസ്റ്റര്‍ ജെയ്‌സണ്‍ ജോണ്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ചന്ദപൂര്‍ ക്രിസ്ത്യന്‍ ബാന്‍ഡ് ഗാനങ്ങളാലപിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 9:30 മുതല്‍ പകല്‍ യോഗങ്ങള്‍ നടത്തപ്പെടും. 
 

RELATED STORIES

Top