logo
add image
കര്‍മ്മേല്‍ ഫെസ്റ്റിവല്‍ 2020 മരിയാപുരത്ത്

കര്‍മ്മേല്‍ ഫെസ്റ്റിവല്‍ 2020 മരിയാപുരത്ത്

മര്യാപുരം. ഗോസ്പല്‍ മിനിസ്ട്രീസ് ഒരുക്കുന്ന ആറാമത് കര്‍മ്മേല്‍ ഫെസ്റ്റിവര്‍ ഫെബ്രുവരി 10ന് ആരംഭിക്കും. നേഷന്‍സ് ഔട്ട്‌റീച്ച് ഫോര്‍ ക്രൈസ്റ്റ് ട്രസ്റ്റാണ് 2020 ഫെബ്രുവരി 10 തിങ്കള്‍ മുതല്‍ 16 ഞായര്‍വരെ നടത്തുന്ന ഫെസ്റ്റിവലിന് നേതൃത്വം നല്‍കുന്നത്. 
  വൈകീട്ട് 6:30 മുതല്‍ 9:30 വരെ നടത്തപ്പെടുന്ന മീറ്റിംഗില്‍ പാസ്റ്റര്‍മാരായ കെ.ജെ തോമസ്, അനീഷ് ഏലപ്പാറ, സുഭാഷ് കുമരകം, അനീഷ് കാവാലം, ബി.മോനച്ചന്‍, ബി. വര്‍ഗ്ഗീസ് മണക്കാല എന്നിവര്‍ ദൈവവചനം ശുശ്രൂഷിക്കും. ഗിഹോന്‍ വോയ്‌സ് തിരുവനന്തപുരം ഗാനങ്ങളാലപിക്കും. 
 

RELATED STORIES

Top