logo
add image
സുവിശേഷ മഹായോഗവും സംഗീതവിരുന്നും 

സുവിശേഷ മഹായോഗവും സംഗീതവിരുന്നും 

തൃശ്ശൂര്‍. ക്രിസ്റ്റോഫര്‍ ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തിലുള്ള സുവിശേഷ മഹായോഗവും സംഗീതവിരുന്നും തൃശ്ശൂര്‍ ഒല്ലൂര്‍ ചീരാച്ചി കോര്‍പ്പറേഷന്‍ ഓഡിറ്റോറിയത്തില്‍  2020 ഫെബ്രുവരി 13 മുതല്‍ 15 വരെ തീയതികളില്‍ നടത്തപ്പെടും. പകല്‍ യോഗങ്ങള്‍ രാവിലെ 11 മുതല്‍ 1:00 വരെയും രാത്രിയോഗങ്ങള്‍ വൈകീട്ട് 6:00 മുതല്‍ 9:00 വരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്. 

പാസ്റ്റര്‍മാരായ പി. കെ തങ്കച്ചന്‍, അനീഷ് കൊല്ലംകോട്, ജെയ്‌സണ്‍ സാമുവേല്‍ എന്നിവര്‍ ദൈവവചനം ശുശ്രൂശിക്കും. ലോഡ്‌സണ്‍ ആന്റണി, സെഫിന്‍ ജെഫി എന്നിവരുടെ നേതൃത്വത്തില്‍ കൃപാ വോയ്‌സ് ഗാനങ്ങളാലപിക്കും. ആത്മീയ ശുശ്രൂഷകള്‍ക്ക് പാസ്റ്റര്‍ ഷിബു വര്‍ഗീസ് നേതൃത്വം നല്‍കും. 

RELATED STORIES

Top