logo
add image
ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് പെരുമ്പാവൂര്‍ സെന്റര്‍ സുവിശേഷ മഹായോഗവും സംഗീതവിരുന്നും

ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് പെരുമ്പാവൂര്‍ സെന്റര്‍ സുവിശേഷ മഹായോഗവും സംഗീതവിരുന്നും

പെരുമ്പാവൂര്‍. ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് പെരുമ്പാവൂര്‍ സെന്റര്‍ സുവിശേഷ മഹായോഗവും സംഗീതവിരുന്നും 2020 ഫെബ്രുവരി 14 വെള്ളി മുതല്‍ 16 ഞായര്‍ വരെ തീയതികളില്‍ നടത്തപ്പെടും.

 പാണംകുഴി പുതുമന ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചില്‍ വെച്ചു നടക്കുന്ന യോഗങ്ങളില്‍ പാസ്റ്റര്‍മാരായ ഏബ്രഹാം ജോസഫ്, പോള്‍ ഗോപാലകൃഷ്ണന്‍, റോയി ചെറിയാന്‍, സാം റ്റി മുഖത്തല എന്നിവര്‍ ദൈവവചനം ശുശ്രൂഷിക്കും. ശാരോന്‍ വര്‍ഷിപ്പേഴ്‌സ് പെരുമ്പാവൂര്‍ ഗാനങ്ങളാലപിക്കും. 

RELATED STORIES

Top