logo
add image
ബെഹ്‌റിന്‍ ബെഥേല്‍ ചര്‍ച്ച് സ്‌പെഷ്യല്‍ മീറ്റിംഗ് 

ബെഹ്‌റിന്‍ ബെഥേല്‍ ചര്‍ച്ച് സ്‌പെഷ്യല്‍ മീറ്റിംഗ് 

ബഹ്‌റിന്‍. ബെഹ്‌റിന്‍ ബെഥേല്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തിലുള്ള സ്‌പെഷ്യല്‍ മീറ്റിംഗ് ഇന്ന് 2020 ഫെബ്രുവരി 13ന് നടത്തപ്പെടുന്നു. മിഡില്‍ ഈസ്റ്റ് ഹോസ്പിറ്റലിനു സമീപം സെഗയാ റെസ്റ്റോറന്റ് ബേസ്‌മെന്റ് ബെഥേല്‍ പ്രെയര്‍ ഹാളില്‍ വെച്ച് രാത്രി 8 മുതല്‍ 9:30 വരെ നടത്തുന്ന യോഗത്തില്‍ പാസ്റ്റര്‍ എബി മാമ്മന്‍ ദൈവവചനം ശുശ്രൂഷിക്കും.  
 

RELATED STORIES

Top