logo
add image
ഏറ്റവും ശുദ്ധമായ പെട്രോള്‍ ഏപ്രില്‍ ഒന്നുമുതല്‍ ഇന്ത്യയിലും ലഭ്യമാകും

ഏറ്റവും ശുദ്ധമായ പെട്രോള്‍ ഏപ്രില്‍ ഒന്നുമുതല്‍ ഇന്ത്യയിലും ലഭ്യമാകും

ന്യൂഡല്‍ഹി. ഏറ്റവും ശുദ്ധമായ പെട്രോളും ഡീസലും ഏപ്രില്‍ ഒന്നുമുതല്‍ ഇന്ത്യയിലും ലഭ്യമാകും. സള്‍ഫറിന്റെ അളവ് 10 പാര്‍ട്‌സ് പെര്‍ മില്യന്‍ മാത്രമടങ്ങിയതാണ് ഏറ്റവും ശുദ്ധമായ ഇന്ധനം. ഇന്ത്യയില്‍ പ്രവര്‍ത്തിച്ചു വരുന്ന എല്ലാ എണ്ണശുദ്ധീകരണശാലകളും ഇത്തരത്തിലുള്ള ഇന്ധനം ഉല്‍പാദനം തുടങ്ങിയിട്ടുണ്ട്. മൂന്നുവര്‍ഷം കൊണ്ടാണ് നിര്‍മ്മാണം അവസാനഘട്ടത്തിലേക്കെത്തിയത്. 
 

RELATED STORIES

Top