logo
add image
Breaking News
കോവിഡ് വ്യാപനത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണത്തിനു വഴങ്ങി ചൈന* ഒപ്പം വൈറസിനെ നേരിടാന്‍ ലോകാരോഗ്യ സംഘടന സ്വീകരിച്ച നടപടിയെക്കുറിച്ചുള്ള വിശകലനത്തിനും പിന്തുണ * ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 20000 കവിഞ്ഞു * മരണം 652 ആയി * രോഗം സുഖമാകുന്നവരുടെ എണ്ണത്തിലും നേരിയ പുരോഗതിയുണ്ട് * മാര്‍ച്ച് 25ന് രാജ്യം ലോക്ഡൗണിലായതിനു ശേഷം രോഗവ്യാപനത്തിന്റെ നിരക്കില്‍ നേരിയ കുറവുണ്ടായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി * കോവിഡ് 19- മഹാരാഷ്ട്രയില്‍ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയില്‍ * നൂറിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിലവില്‍ രോഗം ബാധിച്ചുകഴിഞ്ഞു * മുംബൈയിലാണ് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് * സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലാബ് അസിസ്റ്റന്റുമാര്‍ക്കും ശുചീകരണതൊഴിലാളികള്‍ക്കും വ്യാപകമായി രോഗം ബാധിച്ചിട്ടുണ്ട് ലോകത്താകമാനം കൊറോണ മരണം 51548 ആയി * വൈറസ് ബാധിച്ച രോഗികളുടെ എണ്ണം പത്തുലക്ഷം കടന്നു * 24 മണിക്കൂറില്‍ മരണം നാലായിരം * ഇറ്റലിയിലെ മരണസംഖ്യ 13000ത്തിനു മുകളില്‍ ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍
ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് തിരുവനന്തപുരം റീജിയന്‍ ഏകദിന സെമിനാര്‍ 

ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് തിരുവനന്തപുരം റീജിയന്‍ ഏകദിന സെമിനാര്‍ 

തിരുവനന്തപുരം. ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് തിരുവനന്തപുരം റീജിയനും സണ്ടേസ്‌കുള്‍ അസ്സോസിയേഷന്‍ ജനറല്‍ കമ്മിറ്റിയും നേതൃത്വം നല്‍കുന്ന ഏകദിന സെമിനാര്‍  ഇന്ന് 2020 ഫെബ്രുവരി 21 ന് ചുഴമ്പാല കമ്മ്യുണിറ്റി ഹാളില്‍ നടത്തപ്പെടുന്നു. തിരുവനന്തപുരം റീജിയന്‍ മിനിസ്റ്ററായ പാസ്റ്റര്‍ വി ജെ തോമസ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. 

രാവിലെ 9:30 മുതല്‍ 1:30 വരെ നടത്തപ്പെടുന്ന സെമിനാറില്‍ ദുരുപദേശങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണം എന്ന വിഷയത്തില്‍ പാസ്റ്റര്‍ ജെയ്‌സ് പാണ്ടനാട്, പാസ്റ്റര്‍ ജേക്കബ് ജോര്‍ജ്ജ് എന്നിവര്‍ ക്ലാസുകളെടുക്കും. 
 

RELATED STORIES

Top