logo
add image
Breaking News
കോഴഞ്ചേരി ശാലേം ഗോസ്പല്‍ മിനിസ്ട്രീസ് സുവിശേഷയോഗം

കോഴഞ്ചേരി ശാലേം ഗോസ്പല്‍ മിനിസ്ട്രീസ് സുവിശേഷയോഗം

തടിയൂര്‍. കോഴഞ്ചേരി ശാലേം ഗോസ്പല്‍ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിലുള്ള സുവിശേഷയോഗം വെട്ടിത്തറ പടിക്കു സമീപമുള്ള തടിയൂര്‍ ചെട്ടിപ്പറമ്പില്‍ സാജന്റെ ഭവനാങ്കണത്തില്‍ നടത്തപ്പെടും. 

2020 ഫെബ്രുവരി 25 ചൊവ്വാഴ്ച  വൈകീട്ട് 6:30 മുതല്‍ 9:00 വരെ നടക്കുന്ന യോഗത്തില്‍ പാസ്റ്റര്‍ സാം കോശി ദൈവവചനം ശുശ്രൂഷിക്കും. കോഴഞ്ചേരി ശാലേം ഗോസ്പല്‍ വോയിസ് ഗാനങ്ങളാലപിക്കും.

RELATED STORIES

Top