logo
add image
എക്‌സാം പ്രിപ്പറേഷനും കരിയര്‍ ഗൈഡന്‍സും 

എക്‌സാം പ്രിപ്പറേഷനും കരിയര്‍ ഗൈഡന്‍സും 

പത്തനംതിട്ട. മൈലപ്ര ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ സണ്ടേസ്‌കൂള്‍ അസോസിയേഷന്‍ നേതൃത്വം നല്‍കുന്ന എക്‌സാം പ്രിപ്പറേഷനും കരിയര്‍ ഗൈഡന്‍സും ഇന്ന് 2020 ഫെബ്രുവരി 21ന് നടത്തപ്പെടുന്നു. മൈലപ്ര ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചില്‍ വെച്ചു രാവിലെ 10 മുതല്‍ 1 വരെ നടത്തപ്പെടുന്ന പ്രസ്തുത മീറ്റിംഗില്‍ ഡോ. പീറ്റര്‍ ജോയി ക്ലാസ്സുകള്‍ നയിക്കും. 

RELATED STORIES

Top