logo
add image
Breaking News
കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ ഒരു ഡോക്ടര്‍ കൂടി മരിച്ചു * വുഹാനില്‍ പ്രവര്‍ത്തിച്ചു വരുന്ന ഫസ്റ്റ് പീപ്പിള്‍സ് ആശുപത്രിയിലെ ഡോ. പെന്‍ യിന്‍ഹുവ (29) ആണ് മരണത്തിനു കീഴടങ്ങിയത് * കൊറോണ ബാധിതരെ ചികില്‍സിക്കുന്നതിനായി സ്വന്തം വിവാഹം മാറ്റി വച്ചിരുന്നു ഇദ്ദേഹം* കൊറോണ* മരണം 636 ആയി ഉയര്‍ന്നു* 3143 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു * രോഗം നിയന്ത്രണവിധേയമാകുന്നതിന്റെ സൂചന നല്‍കി പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ കുറവ് * ഗായകന്‍ യേശുദാസിന്റെ സഹോദരനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി * സംഗീതജ്ഞനും നാടകനടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകനാണ് മരിച്ച ജസ്റ്റിന്‍ * ബുധനാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത് * ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍ ലോകക്കപ്പ് ഏകദിനം;
ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് തിരുവനന്തപുരം റീജിയന്‍ ഏകദിന സെമിനാര്‍ സമാപിച്ചു

ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് തിരുവനന്തപുരം റീജിയന്‍ ഏകദിന സെമിനാര്‍ സമാപിച്ചു

തിരുവനന്തപുരം. ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് തിരുവനന്തപുരം റീജിയനും സണ്ടേസ്‌കുള്‍ അസ്സോസിയേഷന്‍ ജനറല്‍ കമ്മിറ്റിയും നേതൃത്വം നല്‍കുന്ന ഏകദിന സെമിനാര്‍ ചുഴമ്പാല കമ്മ്യുണിറ്റി ഹാളില്‍ നടത്തപ്പെട്ടു.  തിരുവനന്തപുരം റീജിയന്‍ മിനിസ്റ്ററായ പാസ്റ്റര്‍ വി ജെ തോമസ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. 

രാവിലെ 9:30 മുതല്‍ 1:30 വരെ നടന്ന സെമിനാറില്‍ ദുരുപദേശങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണം എന്ന വിഷയത്തില്‍ പാസ്റ്റര്‍ ജെയ്‌സ് പാണ്ടനാട്, പാസ്റ്റര്‍ ജേക്കബ് ജോര്‍ജ്ജ് എന്നിവര്‍ ക്ലാസുകളെടുത്തു. 

RELATED STORIES

Top