logo
add image
Breaking News
ദുബായ് സി ഇ എം യുവജന സെമിനാര്‍ നടത്തപ്പെട്ടു

ദുബായ് സി ഇ എം യുവജന സെമിനാര്‍ നടത്തപ്പെട്ടു

ദുബായ്. ശാരോന്‍ ഫെല്ലോഷിപ്പ് യുവജന സംഘടനയായ സി ഇ എം ന്റെ ആഭിമുഖ്യത്തിലുള്ള യുവജന സെമിനാര്‍ ഫെബ്രുവരി 21ന് വെള്ളിയാഴ്ച ദുബായ് ഹോളി ട്രിനിറ്റി ചര്‍ച്ചില്‍ നടത്തപ്പെട്ടു. സോഷ്യല്‍ മീഡിയയെ സംബന്ധിച്ചുള്ള സെമിനാറില്‍ സഭാ പ്രസിഡന്റായ പാസ്റ്റര്‍ ഷിബു മാത്യു അധ്യക്ഷനായിരുന്നു. 

എഴുത്തുകാരനായ ഷിബു മുള്ളംകാട്ടില്‍ മുഖ്യസന്ദേശം നല്‍കി. അജിത്ത് മോഹന്‍, സാം കെ വര്‍ഗീസ്, സുവിശേഷകന്‍ ജോബിന്‍ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി. 

RELATED STORIES

Top