logo
add image
Breaking News
കോവിഡ് വ്യാപനത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണത്തിനു വഴങ്ങി ചൈന* ഒപ്പം വൈറസിനെ നേരിടാന്‍ ലോകാരോഗ്യ സംഘടന സ്വീകരിച്ച നടപടിയെക്കുറിച്ചുള്ള വിശകലനത്തിനും പിന്തുണ * ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 20000 കവിഞ്ഞു * മരണം 652 ആയി * രോഗം സുഖമാകുന്നവരുടെ എണ്ണത്തിലും നേരിയ പുരോഗതിയുണ്ട് * മാര്‍ച്ച് 25ന് രാജ്യം ലോക്ഡൗണിലായതിനു ശേഷം രോഗവ്യാപനത്തിന്റെ നിരക്കില്‍ നേരിയ കുറവുണ്ടായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി * കോവിഡ് 19- മഹാരാഷ്ട്രയില്‍ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയില്‍ * നൂറിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിലവില്‍ രോഗം ബാധിച്ചുകഴിഞ്ഞു * മുംബൈയിലാണ് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് * സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലാബ് അസിസ്റ്റന്റുമാര്‍ക്കും ശുചീകരണതൊഴിലാളികള്‍ക്കും വ്യാപകമായി രോഗം ബാധിച്ചിട്ടുണ്ട് ലോകത്താകമാനം കൊറോണ മരണം 51548 ആയി * വൈറസ് ബാധിച്ച രോഗികളുടെ എണ്ണം പത്തുലക്ഷം കടന്നു * 24 മണിക്കൂറില്‍ മരണം നാലായിരം * ഇറ്റലിയിലെ മരണസംഖ്യ 13000ത്തിനു മുകളില്‍ ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍
പോളിങ് ബൂത്തിലെ ദൃശ്യങ്ങള്‍ ലഭിക്കാന്‍ പൗരന് അവകാശമുണ്ട്. വിവരാവകാശ കമ്മീഷന്‍

പോളിങ് ബൂത്തിലെ ദൃശ്യങ്ങള്‍ ലഭിക്കാന്‍ പൗരന് അവകാശമുണ്ട്. വിവരാവകാശ കമ്മീഷന്‍

കൊച്ചി. പോളിങ് ബൂത്തിലെ വീഡിയോ ദൃശ്യങ്ങള്‍ ആവശ്യപ്പെടാനുള്ള അധികാരം പൗരനുണ്ടെന്നും അതു നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും വിവരാവകാശ കമ്മീഷന്‍ ഉത്തരവിറക്കി. ഏതൊരു പൗരന്‍ ആവശ്യപ്പെട്ടാലും ദൃശ്യങ്ങളടങ്ങിയ സി ഡി 20 ദിവസത്തിനകം സൗജന്യമായി അപേക്ഷകന് നല്‍കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. 

ദൃശ്യങ്ങള്‍ കൈമാറണമെങ്കില്‍ തിരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതി വേണമെന്നായിരുന്നു മുന്‍ നിലപാട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടവര്‍ക്കു മാത്രമേ പോളിങ് ബൂത്തിലെ ദൃശ്യങ്ങള്‍ കൈമാറുകയുള്ളു എന്നതായിരുന്നു മുന്‍ നിലപാട്. ഫലം പ്രഖ്യാപിച്ച് 45 ദിവസത്തിനുള്ളില്‍ ചോദിച്ചാല്‍ മാത്രമേ നല്‍കാനാകുവെന്ന നിലപാടും വിവരാവകാശ കമ്മീഷന്‍ തള്ളി. 
 

RELATED STORIES

Top