logo
add image
Breaking News
കോവിഡ് വ്യാപനത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണത്തിനു വഴങ്ങി ചൈന* ഒപ്പം വൈറസിനെ നേരിടാന്‍ ലോകാരോഗ്യ സംഘടന സ്വീകരിച്ച നടപടിയെക്കുറിച്ചുള്ള വിശകലനത്തിനും പിന്തുണ * ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 20000 കവിഞ്ഞു * മരണം 652 ആയി * രോഗം സുഖമാകുന്നവരുടെ എണ്ണത്തിലും നേരിയ പുരോഗതിയുണ്ട് * മാര്‍ച്ച് 25ന് രാജ്യം ലോക്ഡൗണിലായതിനു ശേഷം രോഗവ്യാപനത്തിന്റെ നിരക്കില്‍ നേരിയ കുറവുണ്ടായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി * കോവിഡ് 19- മഹാരാഷ്ട്രയില്‍ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയില്‍ * നൂറിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിലവില്‍ രോഗം ബാധിച്ചുകഴിഞ്ഞു * മുംബൈയിലാണ് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് * സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലാബ് അസിസ്റ്റന്റുമാര്‍ക്കും ശുചീകരണതൊഴിലാളികള്‍ക്കും വ്യാപകമായി രോഗം ബാധിച്ചിട്ടുണ്ട് ലോകത്താകമാനം കൊറോണ മരണം 51548 ആയി * വൈറസ് ബാധിച്ച രോഗികളുടെ എണ്ണം പത്തുലക്ഷം കടന്നു * 24 മണിക്കൂറില്‍ മരണം നാലായിരം * ഇറ്റലിയിലെ മരണസംഖ്യ 13000ത്തിനു മുകളില്‍ ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍
 എക്‌സാം പ്രിപ്പറേഷനും കരിയര്‍ ഗൈഡന്‍സും സെമിനാര്‍ നടത്തപ്പെട്ടു

എക്‌സാം പ്രിപ്പറേഷനും കരിയര്‍ ഗൈഡന്‍സും സെമിനാര്‍ നടത്തപ്പെട്ടു

പത്തനംതിട്ട. മൈലപ്ര ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ സണ്ടേസ്‌കൂള്‍ അസോസിയേഷന്‍ നേതൃത്വം നല്‍കുന്ന എക്‌സാം പ്രിപ്പറേഷനും കരിയര്‍ ഗൈഡന്‍സും അനുഗ്രഹമായി നടത്തപ്പെട്ടു. മൈലപ്ര ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചില്‍ വെച്ചു രാവിലെ 10 മുതല്‍ 1 വരെ നടത്തപ്പെട്ട സെമിനാര്‍  സെന്റര്‍ മിനിസ്റ്റര്‍ പാസ്റ്റര്‍ റ്റി എം ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. 

സെക്ഷന്‍ ചെയര്‍മാനായ പാസ്റ്റര്‍ കെ. വി. വര്‍ഗീസ് അദ്ധ്യക്ഷനായിരുന്നു. പാസ്റ്റര്‍ പീറ്റര്‍ ജോയി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും ആവശ്യമായ ക്ലാസ്സുകളെടുത്തു. സെമിനാറില്‍ പാസ്റ്റര്‍മാരായ വര്‍ഗീസ് ഏബ്രഹാം, റെജി പി സാമുവേല്‍, ബ്രദര്‍ നിവിന്‍ വര്‍ഗീസ്, സിസ്റ്റര്‍ ഷൈനി റെജി, സിസ്റ്റര്‍ മിനി സുനില്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. 

പരീക്ഷയ്ക്കായി ഒരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സെക്ഷന്‍ മിനിസ്റ്ററായ പാസ്റ്റര്‍ പി ജോണ്‍ അനുഗ്രഹ പ്രാര്‍ത്ഥന നടത്തി. 60ല്‍ പരം ആളുകള്‍ ക്ലാസ്സില്‍ സന്നിഹിതരായിരുന്നു. പാസ്റ്റര്‍ ഷാജന്‍ കുര്യന്‍ ഗാനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
 

RELATED STORIES

Top