logo
add image
Breaking News
കോവിഡ് വ്യാപനത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണത്തിനു വഴങ്ങി ചൈന* ഒപ്പം വൈറസിനെ നേരിടാന്‍ ലോകാരോഗ്യ സംഘടന സ്വീകരിച്ച നടപടിയെക്കുറിച്ചുള്ള വിശകലനത്തിനും പിന്തുണ * ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 20000 കവിഞ്ഞു * മരണം 652 ആയി * രോഗം സുഖമാകുന്നവരുടെ എണ്ണത്തിലും നേരിയ പുരോഗതിയുണ്ട് * മാര്‍ച്ച് 25ന് രാജ്യം ലോക്ഡൗണിലായതിനു ശേഷം രോഗവ്യാപനത്തിന്റെ നിരക്കില്‍ നേരിയ കുറവുണ്ടായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി * കോവിഡ് 19- മഹാരാഷ്ട്രയില്‍ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയില്‍ * നൂറിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിലവില്‍ രോഗം ബാധിച്ചുകഴിഞ്ഞു * മുംബൈയിലാണ് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് * സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലാബ് അസിസ്റ്റന്റുമാര്‍ക്കും ശുചീകരണതൊഴിലാളികള്‍ക്കും വ്യാപകമായി രോഗം ബാധിച്ചിട്ടുണ്ട് ലോകത്താകമാനം കൊറോണ മരണം 51548 ആയി * വൈറസ് ബാധിച്ച രോഗികളുടെ എണ്ണം പത്തുലക്ഷം കടന്നു * 24 മണിക്കൂറില്‍ മരണം നാലായിരം * ഇറ്റലിയിലെ മരണസംഖ്യ 13000ത്തിനു മുകളില്‍ ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍
സമൂഹവിവാഹത്തിന് അപേക്ഷ ക്ഷണിച്ചു

സമൂഹവിവാഹത്തിന് അപേക്ഷ ക്ഷണിച്ചു

മുളക്കുഴ. ദുബായിലുള്ള ചര്‍ച്ച് ഓഫ് ഗോഡ് സഭയുടെ മിഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്‌പോണ്‍സര്‍ ചെയ്യുന്നതും യു പി ജി, ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യാ കേരളാ സ്റ്റേറ്റ് ചാരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നതുമായ സമൂഹവിവാഹത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. 2020 ജൂണ്‍ മാസം മുളക്കുഴയിലാണ് വിവാഹം നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്. 

അപേക്ഷിക്കുന്നവര്‍ ചാരിറ്റി ആന്റ് യു പി ജി ഡിപ്പാര്‍ട്ട്‌മെന്റ്, ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യ, മുളക്കുഴ പി. ഒ, ചെങ്ങന്നൂര്‍ എന്ന വിലാസത്തില്‍ അപേക്ഷ അയയ്ക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് . പാസ്റ്റര്‍ ഷിജു മത്തായി (9656344055)
 

RELATED STORIES

Top