logo
add image
Breaking News
സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് മാര്‍ച്ച് 29ന് പ്രാര്‍ത്ഥനാ ദിനമായി ആചരിക്കും.

സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് മാര്‍ച്ച് 29ന് പ്രാര്‍ത്ഥനാ ദിനമായി ആചരിക്കും.

തിരുവനന്തപുരം. പടര്‍ന്നു പിടിക്കുന്ന കൊറോണ വൈറസിന്റെ സാഹചര്യത്തില്‍ എസ് ഐ എ ജി മാര്‍ച്ച് 29ന് ഞായറാഴ്ച പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നു. ഞായറാഴ്ച നടക്കുന്ന ദേശത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനയില്‍ പങ്കാളികളാകുവാന്‍ എല്ലാ ദൈവജനത്തോടും അഭ്യര്‍ത്ഥിക്കുന്നു.

RELATED STORIES

Top