logo
add image
Breaking News
കോവിഡ് വ്യാപനത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണത്തിനു വഴങ്ങി ചൈന* ഒപ്പം വൈറസിനെ നേരിടാന്‍ ലോകാരോഗ്യ സംഘടന സ്വീകരിച്ച നടപടിയെക്കുറിച്ചുള്ള വിശകലനത്തിനും പിന്തുണ * ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 20000 കവിഞ്ഞു * മരണം 652 ആയി * രോഗം സുഖമാകുന്നവരുടെ എണ്ണത്തിലും നേരിയ പുരോഗതിയുണ്ട് * മാര്‍ച്ച് 25ന് രാജ്യം ലോക്ഡൗണിലായതിനു ശേഷം രോഗവ്യാപനത്തിന്റെ നിരക്കില്‍ നേരിയ കുറവുണ്ടായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി * കോവിഡ് 19- മഹാരാഷ്ട്രയില്‍ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയില്‍ * നൂറിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിലവില്‍ രോഗം ബാധിച്ചുകഴിഞ്ഞു * മുംബൈയിലാണ് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് * സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലാബ് അസിസ്റ്റന്റുമാര്‍ക്കും ശുചീകരണതൊഴിലാളികള്‍ക്കും വ്യാപകമായി രോഗം ബാധിച്ചിട്ടുണ്ട് ലോകത്താകമാനം കൊറോണ മരണം 51548 ആയി * വൈറസ് ബാധിച്ച രോഗികളുടെ എണ്ണം പത്തുലക്ഷം കടന്നു * 24 മണിക്കൂറില്‍ മരണം നാലായിരം * ഇറ്റലിയിലെ മരണസംഖ്യ 13000ത്തിനു മുകളില്‍ ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍
കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ആഗോള ഗവണ്‍മെന്റ് താല്‍ക്കാലിക രൂപം സൃഷ്ടിക്കണമെന്ന് മുന്‍ യുകെ പ്രധാനമന്ത്രി ഗോള്‍ഡന്‍ ബ്രൗണ്‍ 

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ആഗോള ഗവണ്‍മെന്റ് താല്‍ക്കാലിക രൂപം സൃഷ്ടിക്കണമെന്ന് മുന്‍ യുകെ പ്രധാനമന്ത്രി ഗോള്‍ഡന്‍ ബ്രൗണ്‍ 

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ആഗോള ഗവണ്‍മെന്റ് താല്‍ക്കാലിക രൂപം സൃഷ്ടിക്കണമെന്ന് മുന്‍ യുകെ പ്രധാനമന്ത്രി ഗോള്‍ഡന്‍ ബ്രൗണ്‍ ലോകനേതാക്കളോട് അഭ്യര്‍ത്ഥിച്ചു. ഇത്തരത്തില്‍ നിര്‍മ്മിക്കപ്പെടുന്ന ഗവണ്‍മെന്റ് രൂപീകരിക്കുന്നത് വാക്‌സിനുകള്‍ വികസിപ്പിക്കുന്നതിനും മെഡിക്കല്‍ ഉപകരണങ്ങളുടെ ഉല്‍പ്പാദനത്തിനും വിതരണത്തിനും ആവശ്യമായ സഹായവും പിന്തുണയും നല്‍കുന്നതിനും ഇതുവഴി നിലവിലെ സാമ്പത്തീക തകര്‍ച്ചയെ നേരിടുന്നതിനും സഹായകമാകുമെന്ന് ബ്രൗണ്‍ വ്യക്തമാക്കി. 

ടാസ്‌ക്‌ഫോഴ്‌സില്‍ രാഷ്ട്രത്തലവന്മാരും ആരോഗ്യവിദഗ്ദന്മാരും അന്താരാഷ്ട്ര സംഘടനകളുടെ തലവന്മാരും ഉള്‍പ്പെട്ടിരിക്കണമെന്നുമാണ് നിര്‍ദ്ദേശം. പ്രമുഖ ബ്രിട്ടീഷ് പത്രമായ ഗാര്‍ഡിയനു നല്‍കിയ അഭിമുഖത്തിലാണ് നിര്‍ദ്ദേശം മുന്നോട്ടു വെച്ചത്. 
 

RELATED STORIES

Top