logo
add image
Breaking News
കോവിഡ് വ്യാപനത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണത്തിനു വഴങ്ങി ചൈന* ഒപ്പം വൈറസിനെ നേരിടാന്‍ ലോകാരോഗ്യ സംഘടന സ്വീകരിച്ച നടപടിയെക്കുറിച്ചുള്ള വിശകലനത്തിനും പിന്തുണ * ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 20000 കവിഞ്ഞു * മരണം 652 ആയി * രോഗം സുഖമാകുന്നവരുടെ എണ്ണത്തിലും നേരിയ പുരോഗതിയുണ്ട് * മാര്‍ച്ച് 25ന് രാജ്യം ലോക്ഡൗണിലായതിനു ശേഷം രോഗവ്യാപനത്തിന്റെ നിരക്കില്‍ നേരിയ കുറവുണ്ടായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി * കോവിഡ് 19- മഹാരാഷ്ട്രയില്‍ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയില്‍ * നൂറിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിലവില്‍ രോഗം ബാധിച്ചുകഴിഞ്ഞു * മുംബൈയിലാണ് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് * സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലാബ് അസിസ്റ്റന്റുമാര്‍ക്കും ശുചീകരണതൊഴിലാളികള്‍ക്കും വ്യാപകമായി രോഗം ബാധിച്ചിട്ടുണ്ട് ലോകത്താകമാനം കൊറോണ മരണം 51548 ആയി * വൈറസ് ബാധിച്ച രോഗികളുടെ എണ്ണം പത്തുലക്ഷം കടന്നു * 24 മണിക്കൂറില്‍ മരണം നാലായിരം * ഇറ്റലിയിലെ മരണസംഖ്യ 13000ത്തിനു മുകളില്‍ ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍
 ശാരോന്‍ ഫെല്ലോഷിപ്പ് പ്രാര്‍ത്ഥനാ ദിനം ഏപ്രില്‍ 5ന് ഞായറാഴ്ച

 ശാരോന്‍ ഫെല്ലോഷിപ്പ് പ്രാര്‍ത്ഥനാ ദിനം ഏപ്രില്‍ 5ന് ഞായറാഴ്ച

ലോകത്താകമാനം കോവിഡ് മരണങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കോവിഡ് 19ന്റെ ആക്രമണത്തില്‍ നിന്ന് ലോകത്തെ ആകമാനവും വിശേഷിച്ച് ഇന്ത്യാ രാജ്യത്തെയും ദൈവം രക്ഷിക്കേണ്ടതിന് നമ്മുടെ സഭാംഗങ്ങളായ ഏവരും ഒരു ദിവസം പൂര്‍ണ്ണമായി ഉപവാസത്തോടു കൂടെ പ്രാര്‍ത്ഥിക്കുവാന്‍ സഭയുടെ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് പാസ്റ്റര്‍ ജോണ്‍ തോമസ് ആഹ്വാനം ചെയ്തു. 
    ചില ആഴ്ചകളായി എല്ലാ സഭകളും  പ്രാര്‍ത്ഥനാലയങ്ങളില്‍ കൂടി വരുന്നത് ഒഴിവാക്കി അവരവരുടെ വീടുകളില്‍ പ്രാര്‍ത്ഥന നടത്തിവരികയാണ്.  ചില ആഴ്ചകള്‍ കൂടി അങ്ങനെ തുടരേണ്ടിയിരിക്കുന്നു. ആയതിനാല്‍ 5-04- 2020 ഞായറ്ച പകല്‍ മുഴുവന്‍ ഉപവാസത്തോടുകൂടി പ്രാര്‍ത്ഥിക്കുവാന്‍ കഴിയുന്ന സഭാംഗങ്ങള്‍ താന്താങ്ങളുടെ ഭവനങ്ങളില്‍ പൂര്‍ണ്ണ ഉപവാസത്തോടുകൂടെ, കൊറോണ ബാധയില്‍ നിന്ന് നമ്മെ ഓരോരുത്തരെയും, ലോകജനതയെ മുഴുവനായും ദൈവം വിടുവിക്കേണ്ടതിന് പ്രത്യേക പ്രാര്‍ത്ഥനാ ദിനമായി വേര്‍തിരിക്കും. 
 

RELATED STORIES

Top