logo
add image
Breaking News
ഐ പി സി യു എ ഇ റീജിയന്‍ സണ്‍ഡേസ്‌കൂള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഉപവാസ പ്രാര്‍ത്ഥന ഏപ്രില്‍ 4ന്

ഐ പി സി യു എ ഇ റീജിയന്‍ സണ്‍ഡേസ്‌കൂള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഉപവാസ പ്രാര്‍ത്ഥന ഏപ്രില്‍ 4ന്

ഷാര്‍ജ. കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ഐ പി സി യു എ ഇ റീജിയന്‍ സണ്‍ഡേസ്‌കൂള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള  ഉപവാസ പ്രാര്‍ത്ഥന ഏപ്രില്‍ നാലിന് ശനിയാഴ്ച നടത്തപ്പെടും. രാവിലെ 5 മുതല്‍ രാത്രി 9 വരെ റീജിയനിലുള്ള എല്ലാ സഭകളിലെയും സണ്ടേസ്‌കൂള്‍ കുഞ്ഞുങ്ങളും അധ്യാപകരും ഹെഡ്മാസ്റ്റര്‍മാരും ദൈവദാസന്മാരും പങ്കെടുക്കും. 

ഐ പി സി യു എ ഇ റീജിയന്‍ പ്രസിഡന്റ് രാജന്‍ ഏബ്രഹാം പ്രാര്‍ത്ഥിച്ച് ആരംഭിക്കുന്ന ഉപവാസ പ്രാര്‍ത്ഥനയ്ക്ക് ഐ പി സി ജനറല്‍ പ്രസിഡന്റായ പാസ്റ്റര്‍ വില്‍സണ്‍ ജോസഫ്, സണ്ടേസ്‌കൂള്‍ ഡയറക്ടറായ പാസ്റ്റര്‍ ദിലു ജോണ്‍, പാസ്റ്റര്‍ നെബു മാറ്റ്‌സണ്‍, ലിനോ മാത്യു, വിനോദ് ഏബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കും. 
 

RELATED STORIES

Top