logo
add image
കോവിഡില്‍ കഷ്ടപ്പെടുന്നവര്‍ക്ക് കൈത്താങ്ങായി റിഫോര്‍മേഷന്‍ ഇന്റര്‍നാഷണല്‍ മിനിസ്ട്രീസ് 

കോവിഡില്‍ കഷ്ടപ്പെടുന്നവര്‍ക്ക് കൈത്താങ്ങായി റിഫോര്‍മേഷന്‍ ഇന്റര്‍നാഷണല്‍ മിനിസ്ട്രീസ് 

യുകെ. കോവിഡ് 19 വ്യാപനം മൂലം സാമ്പത്തീക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി റിഫോര്‍മേഷന്‍ ഇന്റര്‍നാഷണല്‍ മിനിസ്ട്രീസ് എയിഡ്‌സ്  ( RIMA) രംഗത്ത്. ക്രൈസ്തവ പത്രമായ റിഫോര്‍മേഷന്‍ വോയിസിന്റെ ടീമംഗങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.  
ക്രിസ്തു പഠിപ്പിച്ചതും കാണിച്ചതുമായ മാതൃക മറ്റുള്ളവരെ സ്‌നേഹിക്കുക എന്നതാണ്. ചുറ്റുമുള്ളവരെ സ്‌നേഹിക്കാനും കരുതാനുമുള്ള അവസരങ്ങള്‍ വിനിയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. ഒന്നാംഘട്ട പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടത്തുന്നത്. 
   ആവശ്യക്കാര്‍ക്ക് അരിയും പലവ്യഞ്ജനങ്ങളുമടങ്ങുന്ന കിറ്റാണ് RIMA വിതരണം ചെയ്യുന്നത്.  R I M A യുടെ പ്രവര്‍ത്തനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും പങ്കാളികളാവുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 
 

RELATED STORIES

Top