| ചൈനയില്‍ ബൈബിളിന്റെ ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് നിരോധനം |
1 day ago

ബീജിംഗ്: ചൈനയില്‍ ബൈബിള്‍ ഓണ്ലൈന്‍ വഴി വില്‍ക്കുന്നതിന് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. ഇതിനെത്തുടര്‍ന്ന് പ്രമുഖ ഓണ്ലൈന്‍ സ്ഥാപനങ്ങളെല്ലാം തങ്ങളുടെ വെബ്സൈറ്റുകളില്‍നിന്ന് ബൈബിള്‍ പിന്‍വലിച്ചു. ക്രിസ്ത്യന്‍ സഭകളുടെ ബുക്ക്സ്റ്റാളുകളില്‍ മാത്രമാണ് ബൈബിള്‍...
  TOP NEWS

| ഐ.പി.സി മുംബൈ ഈസ്റ്റ് സെന്റര്‍ പുതിയ ഭാരവാഹികള്‍ |

മുംബൈ: ഐ.പി.സി മുംബൈ ഈസ്റ്റ് സെന്റര്‍ ഭാരവാഹികളായി പാസ്റ്റര്‍ പി. ജോയി (പ്രസിഡണ്ട്), പാസ്റ്റര്‍ ഷിബു ജോസഫ് (വൈസ് പ്രസിഡണ്ട്), പാസ്റ്റര്‍ ജോസഫ് ജോര്‍ജ് (സെക്രട്ടറി), ജോണ്‍ വര്‍ഗീസ് (ട്രഷറര്‍) എന്നിവരടങ്ങിയ 15 അംഗ കമ്മിറ്റിയെ തെരെഞ്ഞെടുത്തു.ഐ.പി.സി.വാശി സഭയില്‍ നടന്ന പൊതുയോഗത്തിലാണ്....
 • | പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതല്‍ വാറ്റ് ഈടാക്കുന്ന സംസ്ഥാനങ്ങളില്‍ കേരളം മുന്നില്‍ |
  • രാജ്യത്ത് പെട്രോളിനും ഡീസലിനും ഉയര്‍ന്ന നിരക്കില്‍ വാറ്റ് ഈടാക്കുന്ന സംസ്ഥാനങ്ങളില്‍ മുമ്പന്തിയിലാണ് കേരളം.
 • | എഴ് അടിവരെയുള്ള വന്‍തിരമാലകള്‍ക്ക് സാധ്യത; കേരള തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം |
  • തിരുവനന്തപുരം• മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്. അഞ്ച് മുതല്‍ ഏഴ് അടി വരെയുള്ള
 • | ഐപിസി സണ്ടേസ്കൂള്‍ ജനറല്‍ ക്യാമ്പ് കോട്ടയത്ത് |
  • ഐപിസി സണ്ടേസ്കൂള്‍സ് അസോസിയേഷന്‍ ജനറല്‍ ക്യാമ്പ് ഏപ്രില്‍ 30-മെയ് 2 വരെ
 • | ബി.ജെ.പി. എം.പിക്കെതിരേ ദേശീയ ന്യൂനപക്ഷ കമ്മിഷനില്‍ പരാതി |
  • ചരിത്രബോധമില്ലാത്തതും മതഭ്രാന്ത് കലര്‍ന്നതുമായ പ്രസ്താവനകള്‍ നടത്തുന്ന പാര്‍ലമെന്റ് അംഗങ്ങള്‍ രാജ്യത്തിനു ഭീഷണിയാണെന്നു
    EDITORIAL CORNER
 • കുഞ്ഞുമക്കളെ സ്‌നേഹിക്കാം
 • എഡിറ്റോറിയല്‍ ജോര്‍ജ്ജ് വറുഗീസ് തൈപ്പറമ്പില്‍
    E-Paper | സി.ഇ.എം യുവമുന്നേറ്റ യാത്ര ഏപ്രില്‍ 23 മുതല്‍ മെയ്‌ 18 വരെ |  
    AWARENESS

  | ഐപിസി സണ്ടേസ്കൂള്‍ ജനറല്‍ ക്യാമ്പ് കോട്ടയത്ത് |

  ഐപിസി സണ്ടേസ്കൂള്‍സ് അസോസിയേഷന്‍ ജനറല്‍ ക്യാമ്പ് ഏപ്രില്‍ 30-മെയ് 2 വരെ കോട്ടയം ഐപിസി തിയോളജിക്കല്‍ സെമിനാരിയില്‍ നടക്കും. രാവിലെ 10-ന് ഉദ്ഘാടനം നടക്കും. കുട്ടികള്‍ , കൌമാരക്കാര്‍ , അദ്ധ്യാപകര്‍ രക്ഷിതാക്കള്‍ എന്നിവര്‍ക്കായി ഒരേ സമയം മൂന്നു സെക്ഷനുകള്‍
 • | സി.ഇ.എം യുവമുന്നേറ്റ യാത്ര ഏപ്രില്‍ 23 മുതല്‍ മെയ്‌ 18 വരെ | (5 days ago)
  • ശാരോണ്‍ ഫെല്ലോഷിപ്പ് ചര്ച്ചിന്റെ പുത്രികാ സംഘടനയായ ക്രിസ്ത്യന്‍ ഇവാഞ്ചലിക്കല്‍ മൂവ്മെന്റ്(സി.ഇ.എം) ജനറല്‍
 • | ഐ.പി.സി യുകെ അയര്‍ലണ്ട് റീജീയന്‍ പി.വൈ.പി.എ ഏകദിന പ്രോഗ്രാം | (1 week ago)
  • ഐ.പി.സി യുകെ അയര്‍ലണ്ട് റീജിയെന്റെ പുത്രിക സംഘടന ആയ പി.വൈ.പി.എ നടത്തുന്ന ഏകദിന
 • കുട്ടികളുടെ ഉറക്കക്കുറവ് ബുദ്ധിവികാസത്തെ ബാധിക്കുമെന്ന് (2 years ago)
  • പോഷകാഹാരം കുട്ടികളുടെ ബുദ്ധിവികാസത്തെ സ്വാധീനിക്കുന്നതുപോലെതന്നെ ഉറക്കവും സ്വാധീനിക്കുന്നുണ്ടെന്ന് കണ്ടെത്തല്‍. ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കുന്നതുപോലെതന്നെ ഉറക്കത്തിലും
 • യുവാക്കള്‍ക്കും ഹാര്‍ട്ടറ്റാക്ക് (2 years ago)
  • കൊച്ചി. ചെറുപ്പക്കാരെയും ഹാര്‍ട്ടറ്റാക്ക് ആക്രമിക്കുന്നു എന്നാണ് പുതിയ പഠന റിപ്പോര്‍ട്ടുകള്‍. ചെറുപ്പക്കാരെ ഹാര്‍ട്ടറ്റാക്ക്

  | സി.ഇ.എം യുവമുന്നേറ്റ യാത്ര ഏപ്രില്‍ 23 മുതല്‍ മെയ്‌ 18 വരെ |

  ശാരോണ്‍ ഫെല്ലോഷിപ്പ് ചര്ച്ചിന്റെ പുത്രികാ സംഘടനയായ ക്രിസ്ത്യന്‍ ഇവാഞ്ചലിക്കല്‍ മൂവ്മെന്റ്(സി.ഇ.എം) ജനറല്‍ കമ്മറ്റിയുടെ ആഭ്യമുഖ്യത്തില്‍ ഏപ്രില്‍ 23 മുതല്‍ മെയ്‌ 18 വരെ കാസര്ഗോയഡ്‌ മുതല്‍
 • കുറച്ചു പ്രസംഗിക്കുക..അധികം പ്രവര്‍ത്തിക്കുക ബ്ര. റോഷന്‍ വര്‍ഗീസ് (3 months ago)
  • ഖസമ്മിശ്രമായിരുന്ന 2017 നമ്മെ വിട്ടുകടന്നുപോയി .ആണ്ടിന്റെ ആരംഭം മുതല്‍ അവസാനം വരെ കര്‍ത്താവ്
 • ചുവന്ന പശുക്കിടാവിന്റെ ജനനമോ, ദൈവകുഞ്ഞാടിന്റെ മരണമോ അത്ഭുതം? (1 year ago)
  • ജെയിംസ് കോശി ജോര്‍ജ്ജ്‌ യഹൂദന്‍മാര്‍ വളരെ ആകാം ക്ഷയോടെ കാത്തി രിക്കുന്ന ഒരു
 • ഉണരാനുള്ള സമയം (2 years ago)
  • റ്റോമി ഫിലിപ്. ദോഹ ഒരു വിജയകരമായ ക്രിസ് തീയ ജീവിതം നയിക്കുന്നതി നും
 • തുല്യം പറയാന്‍ കഴിയാത്ത ഭാഗ്യം (2 years ago)
  • റ്റോമി ഫിലിപ്. ദോഹ മനുഷ്യനെ സംബന്ധിച്ച് ദൈവവചന വെളിച്ചത്തില്‍ ദൈവത്തെ വിവിധങ്ങളായ അനുഭവത്തില്‍

  | പേ ടിഎം വഴിയും ഇനി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാം |

  മുംബൈ: പേ ടിഎം വഴിയും ഇനി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാം. ഏപ്രില്‍ അവസാനത്തോടെ ഇതിനായി പേടിഎം പ്രത്യേക ആപ്പ് പുറത്തിറക്കും.  വിതരണക്കാര്‍ക്കുള്ള കമ്മീഷന്‍ ഒഴിവാക്കി ഡയറക്ട് പ്ലാനുകളില്‍
 • വെയിലേറ്റ് വാടല്ലേ…..
  • വെയിലേറ്റ് വാടല്ലേ ചെറിയ ചില മുന്കരുതലുകള് എടുത്താല് വേനല്ക്കാലത്തെ ചൂടിനെ കൂളായി നേരിടാം
 • കൊളസ്‌ട്രോളിനെ വരുതിയിലാക്കാന്‍ ശ്രദ്ധിക്കേണ്ടവ
  • ഇന്നത്തെ മാറിയ ജീവിതസാഹചര്യവും വേണ്ടതുപോലെ വ്യായാമം ചെയ്യാത്തതും തിരക്കിട്ട ജീവിതവും മൂലം ഉണ്ടാകുന്ന
 • സ്വിറ്റ്‌സര്‍ലന്‍ഡിലെ കുടുംബങ്ങളില്‍ വില്ലനായി മൊബൈല്‍ഫോണ്‍
  • സൂറിച്ച്. സ്വിറ്റ്‌സര്‍ലന്‍ഡിലെ രണ്ടുകുടുംബങ്ങളില്‍ ഒന്നുവീതം മൊബൈല്‍ ഫോണിന്റെ പേരില്‍ കലഹിക്കുന്നതായി പഠനങ്ങള്‍. സ്മാര്‍ട്ട്‌ഫോണുകളുടെ
    ERTERTAINMENT

  | കേന്ദ്ര പ്രതിരോധ മന്ത്രാലത്തിന്റെ വെബ്‌സൈറ്റില്‍ നുഴഞ്ഞുകയറ്റം! പിന്നില്‍ ചൈനീസ് ഹാകെര്സ്മാരെന്നു സൂചന |

  ദില്ലി: കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ചൈനീസ് ഹാക്കര്മാകരാണ് പ്രതിരോധമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ കയറിക്കളിച്ചത് എന്നാണ് പ്രാഥമിക സൂചന. വെബ്‌സൈറ്റ് തുറക്കുമ്പോള്‍ ഹോംപേജില്‍ പ്രത്യക്ഷപ്പെടുന്നത് ചൈനീസ് അക്ഷരങ്ങളാണ് എന്നത് കൊണ്ടാണ് പിന്നില്‍ ചൈനീസ് ഹാക്കര്മാ‌രുടെ കൈകള്‍ ആണെന്ന് സംശയിക്കുന്നത്. MOD.GOV.IN എന്ന വെബ്‌സൈറ്റാണ് ഹാക്കിംഗിനെ തുടര്ന്ന്ക പ്രവര്ത്തനനരഹിതമായിരിക്കുന്നത്. പേജ് തുറക്കുമ്പോള്‍ അല്പ്പണസമയത്തിനകം വീണ്ടും
 • | പേ ടിഎം വഴിയും ഇനി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാം |
  • പേ ടിഎം വഴിയും ഇനി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാം.
 • വീടു വൃത്തിയാക്കാന്‍ റോബോട്ട് വാക്വം
  • ബെയ്ജിങ്. വീടു വൃത്തിയാക്കാന്‍ റോബോട്ട് വാക്വം ക്ലീനറുമായി ചൈനീസ് കമ്പനിയായ
 • വിശപ്പു മാറ്റാന്‍ എടിഎം
  • വാഷിങ്ടണ്‍. വല്ലാതെ വിശക്കുമ്പോള്‍ എടി എമ്മില്‍ കയറി ഒരു പിസ
 • വരുന്നു ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയുള്ള യുദ്ധവിമാനം
  • റഷ്യ. ശബ്ദത്തേക്കാള്‍ അഞ്ചിരട്ടി വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന തരത്തിലുള്ള യുദ്ധവിമാനവുമായി
    India Mission TV
    FACE TO FACE
 • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
    Prayer Line
        Help Line
        +91 9744132025
        +91 9744982222
        reformationonline@gmail.com
            Prayer Request     
         
         
       
         
         
       
        © Copyright 2015 reformationvoiceonline.
  All rights reserved