അബുദാബിയില്‍ നിരീക്ഷണ സംവിധാനം സമഗ്രമാകും

facebooktwittergoogle_plusmail

അബുദാബി. അബുദാബിയിലെ തല്‍സമയ നിരീക്ഷണത്തിനായുള്ള സംവിധാനങ്ങള്‍ കൂടുതല്‍ സമഗ്രമാകുന്നു. ഫാല്‍ക്കണ്‍ ഐ എന്ന സംവിധാനത്തിലാണ് ക്യാമറകളുപയോഗിച്ച് നഗരവും സമീപ പ്രദേശങ്ങളും പൂര്‍ണ്ണമായി നിരീക്ഷണത്തിലാക്കുന്നത്. നിരവധി നിരീക്ഷണക്യാമറകളാണ് നഗരത്തിലും വലിയ കെട്ടിടങ്ങളിലും മറ്റുമായി സ്ഥാപിച്ചിരിക്കുന്നത്. അവയെ എല്ലാം ഏകോപിപ്പിച്ചാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ സെന്ററില്‍ തല്‍സമയം ലഭിക്കുകയും നടപടികള്‍ കൈക്കൊള്ളാന്‍ സാധിക്കുകയും ചെയ്യുന്നതാണ് ഈ സംവിധാനം.

facebooktwittergoogle_plusmail
  FROM THIS SECTION
  • ജീവിച്ചിരിക്കുന്നവരുടെ കട്ടൗട്ടുകളും ബാനറുകളും വേണ്ടെന്ന് മദ്രാസ് ഹൈക്കോടതി
    • ചെന്നൈ. നിലവില്‍ ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ബാനറുകളും കട്ടൗട്ടുകളും പൊതുസ്ഥലങ്ങളില്‍ വെയ്ക്കരുതെന്ന്....
  • മന്ത്രിസഭയിലെ വിവരങ്ങള്‍ ചോരുന്നതില്‍ മുഖ്യമന്ത്രിയ്ക്ക് അതൃപ്തി
    • തിരുവനന്തപുരം. മന്ത്രിസഭയിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി....
  • വ്യവസായ സ്ഥാപനങ്ങളില്‍ ജലശുദ്ധീകരണം നിര്‍ബന്ധമാക്കി
    • തിരുവനന്തപുരം. വ്യവസായ സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന വെള്ളം ശുദ്ധീകരിക്കുന്നതിനും വീണ്ടും ഉപയോഗിക്കുന്നതിനും....
  • ഭൂചലനം പ്രവചിക്കാന്‍ സംവിധാനം
    • ലണ്ടന്‍. ഭൂചലനം പ്രവചിക്കുന്ന സംവിധാനവുമായി ശാസ്ത്രജ്ഞര്‍. യു എസിലെ ബോസ്റ്റണ്‍....
  • വ്യവസായ സ്ഥാപനങ്ങള്‍ക്ക് 24 മണിക്കൂറിനകം പെര്‍മിറ്റ്
    • തിരുവനന്തപുരം. അപേക്ഷിച്ച് 24 മണിക്കൂറുകള്‍ക്കകം പെര്‍മിറ്റ് നല്‍കാന്‍ നിര്‍ദ്ദേശം. തദ്ദേശ....
      India Mission TV
      FACE TO FACE
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
    • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
      Prayer Line
          Help Line
          +91 9744132025
          +91 9744982222
          reformationonline@gmail.com
              Prayer Request     
           
           
         
           
           
         
          © Copyright 2015 reformationvoiceonline.
    All rights reserved