അക്ഷരങ്ങള്‍ ഒപ്പിയെടുക്കാന്‍ സ്‌പെക്ടര്‍

facebooktwittergoogle_plusmail

ലണ്ടന്‍. ഇഷ്ടപ്പെട്ട ചിത്രങ്ങളും മറ്റും പകര്‍ത്തിയെടുക്കാന്‍ ഒരു കുഞ്ഞന്‍ ഉപകരണവുമായി ലണ്ടനില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥിനി. ലണ്ടന്‍ റോയല്‍ കോളേജ് ഓഫ് ആര്‍ട്ടിലെ വിദ്യാര്‍ത്ഥിനിയായ ഫിയോണ ഓലിയറിയാണ് കൈയിലൊതുങ്ങുന്ന തരത്തിലുള്ള ഈ ഉപകരണം വികസിപ്പിച്ചത്. വസ്തുക്കളുടെ നിറങ്ങളും പുസ്തകങ്ങളുടെ അക്ഷരഘടനയും മനസിലാക്കാനും സ്‌പെക്ടര്‍ സഹായിക്കും. ഡിജിറ്റല്‍ വിവരങ്ങളായാണ് സ്‌പെക്ടര്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്. ആവശ്യമുള്ള അക്ഷരങ്ങളുടെയോ വസ്തുക്കളുടെയോ മുകളില്‍ ഈ ഉപകരണം വെച്ചശേഷം അതിനു മുകളിലുള്ള ബട്ടണ്‍ അമര്‍ത്തുമ്പോള്‍ അക്ഷരങ്ങളുടെ രൂപഘടനയും മറ്റു വിവരങ്ങളും അത് ശേഖരിക്കും. പിന്നീട് ഇതിനെ കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചാല്‍ നേരിട്ട് ഇത് ഇന്‍ ഡിസൈന്‍ സോഫ്റ്റ് വെയറിലേക്കു പോകും. അക്ഷരങ്ങളുടെ കൃത്യമായ ഫോണ്ടും വലിപ്പവും നിറവും തിരിച്ചറിയാന്‍ സാധിക്കും.

facebooktwittergoogle_plusmail
  FROM THIS SECTION
  • എന്‍ സി പി സംസ്ഥാനപ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ അന്തരിച്ചു
    • കോട്ടയം. എന്‍ സി പി സംസ്ഥാനപ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ അന്തരിച്ചു.....
  • ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് സണ്ടേസ്‌കൂള്‍ അസോസിയേഷന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റിയ്ക്ക് പുതിയ നേതൃത്വം
    • ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് സണ്ടേസ്‌കൂള്‍ അസോസിയേഷന്റെ 2017- 19 എക്‌സിക്യൂട്ടീവ്....
  • വനിതാ ക്രിക്കറ്റ് ലോകക്കപ്പ് ഇംഗ്ലണ്ടും ഇന്ത്യയും ഫൈനലില്‍
    • ലണ്ടന്‍. വനിതാ ക്രിക്കറ്റ് ലോകക്കപ്പിന്റെ ഫൈനലില്‍ ഇന്ത്യയും ഇംഗ്ലണ്ടും. ലോകക്കപ്പ്....
  • ഫെയ്‌സ്ബുക്കില്‍ ഇന്ത്യയ്ക്ക് ഒന്നാംസ്ഥാനം
    • ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തില്‍ ഇന്ത്യ ഒന്നാമതെത്തി. ഉപയോഗത്തില്‍ മുന്നില്‍ നിന്നിരുന്ന....
  • രഹോബോത്ത് ചര്‍ച്ച് ലോട്ടനില്‍ പുതിയ പ്രവര്‍ത്തനമാരംഭിക്കുന്നു
    • ലണ്ടന്‍: രഹോബോത്ത് ഇന്റര്‍നാഷണല്‍ മിനിസ്ട്രീസിയുടെ ലണ്ടന്‍ പട്ടണത്തില്‍ ലോട്ടനില്‍ രഹോബോത്ത്....
  • പി വൈ പി എ തിരുവനന്തപുരം സോണ്‍ മ്യൂസിക് നൈറ്റ്
    • തിരുവനന്തപുരം: ഐ പി സിയുടെ പുത്രികാ സംഘടനയായ പി വൈ....
      India Mission TV
      FACE TO FACE
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
    • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
      Prayer Line
          Help Line
          +91 9744132025
          +91 9744982222
          reformationonline@gmail.com
              Prayer Request     
           
           
         
           
           
         
          © Copyright 2015 reformationvoiceonline.
    All rights reserved