ഒളിമ്പിക്‌സിലെ താരങ്ങള്‍ക്ക് ഖേല്‍രത്‌ന

facebooktwittergoogle_plusmail

ന്യൂഡല്‍ഹി. റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് അഭിമാനകരമായ നേട്ടം കൊയ്ത താരങ്ങള്‍ക്ക് ഖേല്‍രത്‌ന. പി.വി. സിന്ധു, സാക്ഷി മാലിക്ക്, ജീത്തു റായ്, ദീപാ കമാര്‍ക്കര്‍ എന്നിവര്‍ക്കാണ് ഖേല്‍രത്‌ന നല്‍കിയത്. ദേശീയകായിക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സ്‌പോര്‍ട്‌സ് അവാര്‍ഡ് ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്ന് താരങ്ങള്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ഇവരെ കൂടാതെ പതിനഞ്ചു താരങ്ങള്‍ക്ക് അര്‍ജുന അവാര്‍ഡും പരിശീലകരായ ആറുപേര്‍ക്ക് ദ്രോണാചാര്യ അവാര്‍ഡും മൂന്നു പേര്‍ക്ക് ധ്യാന്‍ചന്ദ് അവാര്‍ഡും നല്‍കി. ദ്രോണാചാര്യ പുരസ്‌കാരത്തിന് മലയാളിയായ എസ് പ്രദീപ് കുമാറും അര്‍ഹനായി. ആദ്യമായി ഖേല്‍രത്‌ന ലഭിച്ചത് ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദിനാണ്. 1991ല്‍ മികച്ച പ്രതിഭകള്‍ക്ക് നല്‍കുന്ന അവാര്‍ഡാണ് രാജീവ്ഗാന്ധി ഖേല്‍രത്‌ന. ഏഴരലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം. മറ്റ് പുരസ്‌കാരങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപയാണ്.

facebooktwittergoogle_plusmail
  FROM THIS SECTION
  • ചാറ്റ് ചെയ്യാന്‍ റോബോട്ട്
    • മൊബൈലില്‍ ചാറ്റ് ചെയ്ത് മടുത്തവര്‍ക്കായി ഒരു റോബോട്ട് വന്നാലോ? നിര്‍മ്മിതബുദ്ധി....
  • നഴ്‌സുമാരുടെ സമരം സംസ്ഥാനവ്യാപകമാക്കും
    • ചേര്‍ത്തല. ചേര്‍ത്തല കെ വി എം ആശുപത്രിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം....
  • പ്രതിരോധ ബജറ്റ് ഉയര്‍ത്തിയ രാജ്യങ്ങളില്‍ മൂന്നാമത് ഇന്ത്യ
    • ന്യൂഡല്‍ഹി. ആയുധങ്ങള്‍ വാങ്ങുന്നതിനായി പ്രതിരോധ ബജറ്റ് ഉയര്‍ത്തിയ രാജ്യങ്ങളില്‍ ഇന്ത്യ....
  • വാഹനനിരീക്ഷണത്തിന് പുതിയ സംവിധാനം
    • കോട്ടയം. റോഡിലിറങ്ങുന്ന എല്ലാ വാഹനങ്ങളും നിരീക്ഷിക്കാനുള്ള സംവിധാനം ഒരുക്കി സര്‍ക്കാര്‍.....
  • വാട്‌സാപ്പില്‍കൂടി പണമയയ്ക്കാന്‍ സംവിധാനം
    • ന്യൂഡല്‍ഹി. വീഡിയോ ഷെയറിംഗും ചാറ്റിങും മാത്രമല്ല വാട്‌സാപ്പില്‍ കൂടി പണമയയ്ക്കുന്നതിനുള്ള....
      India Mission TV
      FACE TO FACE
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
    • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
      Prayer Line
          Help Line
          +91 9744132025
          +91 9744982222
          reformationonline@gmail.com
              Prayer Request     
           
           
         
           
           
         
          © Copyright 2015 reformationvoiceonline.
    All rights reserved