സ്ത്രീക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ അവകാശമുണ്ട്; കോടതി

facebooktwittergoogle_plusmail

ബോംബെ. ആവശ്യമുണ്ടെങ്കില്‍ ഗര്‍ഭച്ഛിദ്രം നടത്താനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം ഓരോ സ്ത്രീക്കുമുണ്ടെന്ന് ബോംബെ ഹൈക്കോടതി. സ്ത്രീയെ ശാരീരികവും മാനസീകവുമായി സ്വാധീനിക്കുന്നതാണ് ഗര്‍ഭധാരണം എന്നതിനാല്‍ 20 ആഴ്ചക്ക് മുന്‍പെ ഗര്‍ഭച്ഛിദ്രം നടത്തുന്നതിനുള്ള സ്വാതന്ത്ര്യം സ്ത്രീകള്‍ക്കുണ്ടെന്ന് കോടതി വ്യക്തമാക്കി. കുട്ടിയുടെയോ അമ്മയുടെയോ ജീവന് ഭീഷണിയുള്ളപ്പോള്‍ മാത്രമാണ് നിലവിലെ നിയമപ്രകാരം ഗര്‍ഭച്ഛിദ്രം അനുവദിക്കുക. ഒരു തടവുകാരി ഭര്‍ത്താവുപേക്ഷിച്ചുപോയതിനാല്‍ ഗര്‍ഭച്ഛിദ്രം അനുവദിക്കുന്നതിന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഈ പരാമര്‍ശം ഉണ്ടായത്.

facebooktwittergoogle_plusmail
  FROM THIS SECTION
  • ജീവിച്ചിരിക്കുന്നവരുടെ കട്ടൗട്ടുകളും ബാനറുകളും വേണ്ടെന്ന് മദ്രാസ് ഹൈക്കോടതി
    • ചെന്നൈ. നിലവില്‍ ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ബാനറുകളും കട്ടൗട്ടുകളും പൊതുസ്ഥലങ്ങളില്‍ വെയ്ക്കരുതെന്ന്....
  • മന്ത്രിസഭയിലെ വിവരങ്ങള്‍ ചോരുന്നതില്‍ മുഖ്യമന്ത്രിയ്ക്ക് അതൃപ്തി
    • തിരുവനന്തപുരം. മന്ത്രിസഭയിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി....
  • വ്യവസായ സ്ഥാപനങ്ങളില്‍ ജലശുദ്ധീകരണം നിര്‍ബന്ധമാക്കി
    • തിരുവനന്തപുരം. വ്യവസായ സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന വെള്ളം ശുദ്ധീകരിക്കുന്നതിനും വീണ്ടും ഉപയോഗിക്കുന്നതിനും....
  • ഭൂചലനം പ്രവചിക്കാന്‍ സംവിധാനം
    • ലണ്ടന്‍. ഭൂചലനം പ്രവചിക്കുന്ന സംവിധാനവുമായി ശാസ്ത്രജ്ഞര്‍. യു എസിലെ ബോസ്റ്റണ്‍....
  • വ്യവസായ സ്ഥാപനങ്ങള്‍ക്ക് 24 മണിക്കൂറിനകം പെര്‍മിറ്റ്
    • തിരുവനന്തപുരം. അപേക്ഷിച്ച് 24 മണിക്കൂറുകള്‍ക്കകം പെര്‍മിറ്റ് നല്‍കാന്‍ നിര്‍ദ്ദേശം. തദ്ദേശ....
      India Mission TV
      FACE TO FACE
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
    • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
      Prayer Line
          Help Line
          +91 9744132025
          +91 9744982222
          reformationonline@gmail.com
              Prayer Request     
           
           
         
           
           
         
          © Copyright 2015 reformationvoiceonline.
    All rights reserved