ഫോണിനും ടിവിക്കും അടിമയാകുന്ന സ്വിറ്റ്‌സര്‍ലന്‍ഡ് യുവാക്കള്‍

Facebooktwittergoogle_plusmail

സൂറിച്ച്. സ്മാര്‍ട്ട് ഫോണിന്റെയും ടിവിയുടെയും ലോകത്താണ് സ്വിറ്റ്‌സര്‍ലന്‍ഡിലെ യുവാക്കളെന്ന് പഠനം. കമ്പ്യൂട്ടര്‍, ടിവി, ഫോണ്‍ എന്നിവയുടെ മുന്നില്‍ ചിലവഴിക്കുന്ന സമയത്തിന്റെ ശരാശരി 7.4 മണിക്കുറാണെന്നാണ് പുതിയ വെളിപ്പെടുത്തല്‍. 2015ലെ പഠനമനുസരിച്ച് പതിനഞ്ചിനും 19നും ഇടയില്‍ പ്രായമുള്ള7 ശതമാനത്തോളം കുട്ടികള്‍ ഇന്റെര്‍നെറ്റ് ഗെയിമുകളില്‍ കഴിവുതെളിയിച്ചവരാണ്. ഫോണ്‍, ടിവി ആദിയായവക്ക് അടിമയാകുന്നതുകൊണ്ട് ചുറ്റും സംഭവിക്കുന്ന പലതിനെക്കുറിച്ചും ഇവര്‍ക്ക് ധാരണകളില്ലെന്നുമാത്രമല്ല, സാമൂഹ്യ ബന്ധങ്ങളെ തിരസ്‌കരിക്കുകയും ചെയ്യുന്നു. ഇവര്‍ ക്രമേണ അക്രമാസക്തരും ദേഷ്യക്കാരും ആയി മാറുന്നു. ജോലിത്തിരക്കുകള്‍ കാരണം മാതാപിതാക്കള്‍ക്ക് കുട്ടികളെ വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിയാതെവരുന്നതും പ്രശ്‌നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

Facebooktwittergoogle_plusmail
  FROM THIS SECTION
  • ഇന്‍ഡോനീഷ്യയില്‍ പ്രളയം; 22 മരണം
    • ജക്കാര്‍ത്ത. ഇന്തൊനീഷ്യയിലെ സുമാത്ര ദ്വീപിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും 22 പേര്‍....
  • റെയില്‍വേയുടെ വിവരങ്ങളെല്ലാം ഇനി ഒറ്റ ആപ്പില്‍
    • ചെന്നൈ. റെയില്‍വേ സംബന്ധമായ എല്ലാ വിവരങ്ങളും ഇനി ഒറ്റ ആപ്പില്‍....
  • പ്രളയത്തിനുശേഷം വയനാട്ടിലെ സ്‌കൂളുകളില്‍ കുട്ടികളുടെ വന്‍കുറവ്
    • കല്‍പ്പറ്റ. പ്രളയത്തിനു ശേഷം വയനാട്ടിലെ സ്‌കൂളുകളിലെത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ വലിയ....
  • ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന് പുതിയ ഭാരവാഹികള്‍
    • തിരുവല്ല: ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ 2018-19 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.....
  • കേരളത്തിലെ ജയിലുകള്‍ പരിഷ്‌കരിക്കാന്‍ ഒരുങ്ങുന്നു
    • കണ്ണൂര്‍. കേരളത്തിലെ ജയിലുകള്‍ പരിഷ്‌കരിക്കാന്‍ പദ്ധതികള്‍ ഒരുങ്ങുന്നു, ഇന്ത്യയിലെ ഏറ്റവും....
  • ഡ്രോണുകള്‍ കൃഷിസ്ഥലത്തേക്ക്
    • പത്തനംതിട്ട. ആധുനിക ലോകത്തിലെ കളിവിമാനങ്ങള്‍ എന്നറിയപ്പെടുന്ന ഡ്രോണുകള്‍ കൃഷിസ്ഥലത്തേക്കും എത്തുന്നു.....
      India Mission TV
      FACE TO FACE
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
    • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
      Prayer Line
          Help Line
          +91 9744132025
          +91 9744982222
          reformationonline@gmail.com
              Prayer Request     
           
           
         
           
           
         
          © Copyright 2015 reformationvoiceonline.
    All rights reserved