ബിസിനസ്സ് എളുപ്പം ആന്ധ്രയിലെന്ന്

facebooktwittergoogle_plusmail

ന്യൂഡല്‍ഹി. ഇന്ത്യയില്‍ ബിസിനസ് ചെയ്യുന്നതിന് ഏറ്റവും എളുപ്പം ആന്ധ്രയിലും തെലുങ്കാനയിലുമാണെന്ന് പുതിയ റിപ്പോര്‍ട്ട്. ലോകബാങ്കും കേന്ദ്രവ്യവസായ പ്രോത്സാഹന മന്ത്രാലയവും ചേര്‍ന്നാണ് പുതിയ റിപ്പോര്‍ട്ട് പുറത്തിറക്കിയത്. ഗുജറാത്താണ് മൂന്നാം സ്ഥാനത്ത്. കുതിപ്പ് ആവശ്യമുള്ള സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന കേരളത്തിന്റെ സ്ഥാനം 20 ാമത്തേതാണ്. കഴിഞ്ഞതവണ 18 ാമതായിരുന്നു കേരളത്തിന്റെ സ്ഥാനം. ഏകജാലക ക്ലിയറന്‍സ് രീതി, നികുതി പരിഷ്‌കരണം, തൊഴില്‍ – പരിസ്ഥിതി നയപരിഷ്‌കരണം, തര്‍ക്കപരിഹാര സംവിധാനം, നിര്‍മ്മാണ പെര്‍മിറ്റ് തുടങ്ങിയ കാര്യങ്ങളില്‍ പുരോഗതിയുണ്ടാക്കാനാവശ്യപ്പെട്ട് കേന്ദ്രം നിര്‍ദ്ദേശിച്ച ബിസിനസ് പരിഷ്‌കരണ ആക്ഷന്‍പ്ലാന്‍ നടപ്പാക്കുന്നതിന്റെ വിലയിരുത്തല്‍കൂടിയാണ് പട്ടിക.

facebooktwittergoogle_plusmail
  FROM THIS SECTION
 • വരുന്നു എയര്‍ടാക്‌സികള്‍
  • ബര്‍ലിന്‍. ഹെലികോപ്ടറിന്റെയും ഡ്രോണിന്റെയും മിശ്രിതമായ വാഹനം വോളോ കോപ്റ്റര്‍ എന്ന....
 • ഇടിമിന്നലില്‍ നിന്നു രക്ഷിക്കാന്‍ അറസ്റ്റര്‍
  • തിരുവനന്തപുരം. ഇടിമിന്നലില്‍ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിനായി അറസ്റ്റര്‍ എന്ന പുതിയ....
 • ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയ്ക്ക് തുടക്കം
  • ന്യൂഡല്‍ഹി. രാജ്യത്തെ ആദ്യമായി ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയ്ക്ക് തുടക്കമായി. മുംബൈയെയും....
 • ഡ്രൈവിംഗ് ലൈസന്‍സിനെ ആധാറുമായി ബന്ധിപ്പിക്കാന്‍ കേന്ദ്രം
  • ന്യൂഡല്‍ഹി. ഡ്രൈവിങ് ലൈസന്‍സിനെ ആധാറുമായി ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പാന്‍കാര്‍ഡു മുതല്‍....
 • വൈദ്യുതി വാഹനവ്യവസായനയവുമായി കര്‍ണ്ണാടക
  • കര്‍ണാടക. വൈദ്യുതി വാഹന വ്യവസായ നയം പ്രഖ്യാപിക്കുന്ന ആദ്യത്തെ സംസ്ഥാനമായി....
 • കാന്‍സര്‍ കണ്ടെത്താന്‍ പത്തു സെക്കന്റ്
  • ടെക്‌സാസ്. കാന്‍സര്‍ ബാധിച്ച കോശത്തെ പത്തു സെക്കന്റു കൊണ്ട് കണ്ടെത്താന്‍....
    India Mission TV
    FACE TO FACE
 • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
    Prayer Line
        Help Line
        +91 9744132025
        +91 9744982222
        reformationonline@gmail.com
            Prayer Request     
         
         
       
         
         
       
        © Copyright 2015 reformationvoiceonline.
  All rights reserved