സ്വിറ്റ്‌സര്‍ലന്‍ഡിലെ കുടുംബങ്ങളില്‍ വില്ലനായി മൊബൈല്‍ഫോണ്‍

Facebooktwittergoogle_plusmail

സൂറിച്ച്. സ്വിറ്റ്‌സര്‍ലന്‍ഡിലെ രണ്ടുകുടുംബങ്ങളില്‍ ഒന്നുവീതം മൊബൈല്‍ ഫോണിന്റെ പേരില്‍ കലഹിക്കുന്നതായി പഠനങ്ങള്‍. സ്മാര്‍ട്ട്‌ഫോണുകളുടെ അമിതഉപയോഗമാണ് ഭാര്യാഭര്‍ത്താക്കന്മാരെ ഭിന്നിപ്പിക്കുന്നതെന്നാണ് പുതിയ കണ്ടെത്തല്‍. ഇന്റല്‍ സെക്യൂരിറ്റി പ്രായപൂര്‍ത്തിയായ 13000 ആളുകളെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേയിലാണ് വിവരങ്ങള്‍ ലഭിച്ചത്. സര്‍വേയില്‍ പങ്കെടുത്തതില്‍ 40 ശതമാനമാളുകളും തങ്ങളുടെ പങ്കാളികള്‍ തങ്ങളേക്കാള്‍ കൂടുതല്‍ മൊബൈലിനെ പരിഗണിക്കുന്നവരാണ് എന്ന് വെളിപ്പെടുത്തി. ഇത് പല ദാമ്പത്യങ്ങളും തകരുന്നതിനു കാരണമാകുന്നു. എന്നാല്‍ പരസ്പരം അകന്നിരിക്കുന്നവര്‍ക്കിടയില്‍ ആശയവിനിമയത്തിനുള്ള ഉപാധിയായും മൊബൈല്‍ മാറുന്നുണ്ട്. അതിനാല്‍ അനാവശ്യമായി ഫോണുപയോഗിക്കുന്നവര്‍ തങ്ങളുടെ പങ്കാളിയെ പരിഗണിക്കുന്നതില്‍ പിന്നിലാണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

Facebooktwittergoogle_plusmail
  FROM THIS SECTION
  • | കോഴിക്കോട്ടെ പനിക്ക് പിന്നില്‍ നിപ്പാവൈറസ് എന്ന് സ്ഥിരീകരണം…… |
    • കോഴിക്കോട്: കോഴിക്കോട്ടെ പനിമരണത്തിന് പിന്നില്‍ നിപ്പാവൈറസ് എന്ന് – സ്ഥിരീകരണം.....
  • ***യുവമുന്നേറ്റ യാത്ര ***
    • പ്രിയമുള്ളവരേ, ശാരോന്‍ഫെല്ലോഷിപ്പ് എന്ന മഹാമേരുവിന്റെ ഇളംതൈ ആയ ക്രിസ്ത്യന്‍ ഇവാന്‍ജലിക്കല്‍മൂവമെന്റ്....
  • | സി. ഇ. എം. യുവമുന്നേറ്റ യാത്ര മെയ് 17 ന് തിരുവനന്തപുരത്ത് സമാപിക്കും |
    • റാന്നി : സി ഇ എം ജനറല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍....
  • l ഐസിഎസ്ഇ, S.S.L.C ഫലം ഇന്ന്… l
    • ന്യൂഡല്‍ഹി • ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്തി പന്ത്രണ്ടാം ക്ലാസ്....
  • l യുവ യഹൂദ ക്രിസ്ത്യന്‍ മിഷണറി യിസ്രായേല്‍ പ്രധാന മന്ത്രിയുടെ നവ മാധ്യമ ഉപദഷ്ടാവ് l
    • യുവ യഹൂദ ക്രിസ്ത്യന്‍ മിഷണറി യിസ്രായേല്‍ പ്രധാന മന്ത്രിയുടെ നവ....
  • l സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് ലീഡേഴ്സ് പ്രയര്‍ മീറ്റിങ്ങിനു അനുഗ്രഹ സമാപ്തി l
    • ബെംഗളുരു: സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് ലീഡേഴ്സ് പ്രയര്‍....
      India Mission TV
      FACE TO FACE
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
    • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
      Prayer Line
          Help Line
          +91 9744132025
          +91 9744982222
          reformationonline@gmail.com
              Prayer Request     
           
           
         
           
           
         
          © Copyright 2015 reformationvoiceonline.
    All rights reserved